ധാക്ക ∙ ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ബംഗ്ലദേശ് ക്രിക്കറ്റ് ടീമിൽ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനും വിക്കറ്റ് കീപ്പർ ബാറ്റർ ലിറ്റൻ ദാസിനും ഇടമില്ല. സംശയകരമായ ബോളിങ് ആക്ഷൻ മൂലമാണ് ഷാക്കിബിനെ പരിഗണിക്കാതിരുന്നത്.
ലിറ്റന്‍ ബാറ്റിങ് പ്രകടനം മോശമായതാണ് തിരിച്ചടിയായത്. നജ്മുൽ ഹൊസൈൻ ഷാന്റോയാണ് ടീം ക്യാപ്റ്റൻ. ഫെബ്രുവരി 20ന് ദുബായിൽ ഇന്ത്യയ്ക്കെതിരെയാണ് ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലദേശിന്റെ ആദ്യ മത്സരം.
English Summary:
Shakib Al Hasan and Liton Das are out of the Bangladesh cricket team for the ICC Champions Trophy. Shakib’s exclusion is due to a suspect bowling action, while Liton’s poor form led to his omission.
TAGS
International Cricket Council (ICC)
Bangladesh Cricket Team
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]