
ജയ്പുർ ∙ പരുക്കിനെ വകവയ്ക്കാതെ ക്രച്ചസിന്റെ സഹായത്തോടെ പരിശീലകൻ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് ടീം ക്യാംപിൽ. ബെംഗളൂരുവിലെ പ്രാദേശിക ക്ലബ് മത്സരത്തിനിടെ കാലിനു പരുക്കേറ്റ ദ്രാവിഡാണ് തന്റെ ‘കമിറ്റ്മെന്റി’ലൂടെ വീണ്ടും ഞെട്ടിച്ചത്. ആദ്യം ഗോൾഫ് കാർട്ടിൽ പരിശീലന മൈതാനത്തേക്കു വന്ന ദ്രാവിഡ് തുടർന്ന് ക്രച്ചസ് കുത്തിയാണ് കളിക്കാരുടെ അടുക്കൽ എത്തിയത്.
ക്യാപ്റ്റൻ സഞ്ജു സാംസൺ, ടീം ഡയറക്ടർ കുമാർ സംഗക്കാര എന്നിവരുമായി ചർച്ചയും നടത്തി. ടീം ക്യാംപിലേക്കുള്ള പരിശീലകന്റെ ആദ്യ വരവിന്റെ ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് ടീമാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
13 വർഷത്തെ ഇടവേളയ്ക്കുശേഷം ക്ലബ് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ അൻപത്തിരണ്ടുകാരനായ ദ്രാവിഡിന് കഴിഞ്ഞയാഴ്ച കർണാടക ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെയാണ് കണങ്കാലിനു പരുക്കേറ്റത്. മകൻ അൻവേയ്ക്കൊപ്പം വിജയ ക്രിക്കറ്റ് ക്ലബ്ബിനായി ബാറ്റു ചെയ്യുമ്പോഴാണ് ദ്രാവിഡിന്റെ കാലിൽ പന്തുകൊണ്ടത്.
💗➡️🏡 pic.twitter.com/kdmckJn4bz
— Rajasthan Royals (@rajasthanroyals) March 13, 2025
പരുക്കിനെ വകവയ്ക്കാതെ ബാറ്റിങ് തുടർന്ന ദ്രാവിഡ് നാലാം വിക്കറ്റിൽ അൻവേയ്ക്കൊപ്പം 66 പന്തിൽ 43 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
English Summary:
Injured head coach Rahul Dravid attends Rajasthan Royals’ pre-season camp on crutches
TAGS
IPL 2025
Rahul Dravid
Rajasthan Royals
Board of Cricket Control in India (BCCI)
Viral Video
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]