മുംബൈ ∙ ജയ് ഷായുടെ പിൻഗാമിയായി മുൻ ആഭ്യന്തര ക്രിക്കറ്റ് താരം ദേവജിത് സൈക്കിയ ബിസിസിഐ സെക്രട്ടറി. ഇന്നലെ ചേർന്ന പ്രത്യേക യോഗത്തിലാണ് അഭിഭാഷകൻ കൂടിയായ സൈക്കിയയെ തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരും നാമനിർദേശ പത്രിക സമർപ്പിക്കാത്തതിനാൽ അസം സ്വദേശിയായ ദേവജിത് സൈക്കിയ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു.
ബിസിസിഐ ട്രഷറർ സ്ഥാനത്തേക്ക് ഛത്തീസ്ഗഡ് സ്വദേശി പ്രഭ്തേജ് സിങ് ഭാട്യയെയും എതിരില്ലാതെ തിരഞ്ഞെടുത്തു. നിലവിലെ ട്രഷറർ ആശിഷ് ഷേലാർ മഹാരാഷ്ട്ര സർക്കാരിൽ മന്ത്രിയായി ചുമതലയേറ്റതോടെയാണ് പുതിയ ഭാരവാഹിയെത്തിയത്.
English Summary:
Devjit Saikia is the new BCCI Secretary, succeeding Jay Shah. Prabhtej Singh was also elected unopposed as the BCCI Treasurer, replacing Ashish Shelar.
TAGS
Board of Cricket Control in India (BCCI)
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]