കൊച്ചി ∙ കൊച്ചിൻ ഗോൾഫ് ക്ലബ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നാമതു കൊച്ചിൻ ഓപ്പൺ സെന്റിനറി ഗോൾഫ് ടൂർണമെന്റിൽ നാവികസേനാ താരമായ കമാൻഡർ രാജീവ് ഗിരി ജേതാവ്. അമിത് ലുത്രയാണു മികച്ച ഗ്രോസ് താരം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള, 10 വയസ്സു മുതൽ 93 വയസ്സുവരെയുള്ള താരങ്ങളാണ് ടൂർണമെന്റിൽ മത്സരിച്ചത്.
വിവിധ വിഭാഗങ്ങളിലെ ജേതാക്കളും രണ്ടാംസ്ഥാനക്കാരും. സീനിയർ സിറ്റിസൻ: രാജൻ അമ്പലപ്പാട്, ജോർജ് പോൾ, വനിതകൾ: അഞ്ജലി അശോക്, അങ്കിത കിഷോർ, ചിൽഡ്രൻ: ബി.കൃഷ്ണ, വേദശ്രീ ആർ.പിള്ള, ക്ലോസസ്റ്റ് ടു പിൻ: ബെൻ എച്ച്.ബെഴ്സൺ,
സ്ട്രെയിറ്റ് ഡ്രൈവ്: അനിൽ ജോൺ, ലോങസ്റ്റ് ഡ്രൈവ്: നെബു ഫിലിപ്പ്, 19 മുതൽ 24 വരെ ഹോൾ: സന്തോഷ് കുറുപ്പ്, റൂബൻ ജോർജ് വർഗീസ്, 18 വരെ ഹോൾ: പ്രസന്ന നാരായൺ, റിയാസ്.
കൊച്ചി വിമാനത്താവളത്തിനു സമീപം സിയാൽ ഗോൾഫ് കോഴ്സിലാണ് മത്സരങ്ങൾ നടന്നത്.
English Summary:
Rajiv Giri wins the Kochi Open Centenary Golf Tournament, held at the CIAL Golf Course near Kochi Airport
TAGS
Sports
Golf
Kochi
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]