
ദുബായ്∙ മൊബൈൽ ഫോണുകൾ, താക്കോൽ, പാസ്പോര്‍ട്ട് തുടങ്ങി പ്ലേയിങ് ഇലവനിലെ മാറ്റത്തെക്കുറിച്ചുവരെ മറന്നുപോകുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമയുടെ ദൗർബല്യം ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രശസ്തമാണ്. മറവിയുടെ പേരിൽ സഹതാരങ്ങൾ തന്നെ കളിയാക്കാറുണ്ടെന്ന് രോഹിത്ത് തന്നെ മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദുബായിലെ ചാംപ്യൻസ് ട്രോഫി വിജയത്തിനു പിന്നാലെ രോഹിത് ഒരു സാധനം എടുക്കാൻ മറന്നു, വിജയികൾക്കുള്ള ട്രോഫി!.
6.25 കോടിക്ക് ഡൽഹിയിലെത്തി, ഐപിഎൽ കളിക്കില്ലെന്ന് വീണ്ടും ഇംഗ്ലണ്ട് താരം; രണ്ടു സീസണുകളിൽ വിലക്ക്
Cricket
വാർത്താ സമ്മേളനത്തിനായി ട്രോഫിയുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയ രോഹിത് മടങ്ങുമ്പോൾ ട്രോഫി എടുക്കാൻ മറന്നു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഉടനെ വിരമിക്കില്ലെന്നതടക്കമുള്ള ഭാവി തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചശേഷം മടങ്ങുമ്പോഴായിരുന്നു രോഹിത് ട്രോഫി കൊണ്ടുപോകാൻ മറന്നത്. രോഹിത്തിനൊപ്പമുണ്ടായിരുന്ന സപ്പോർട്ടിങ് സ്റ്റാഫാണ് ചാംപ്യൻസ് ട്രോഫി എടുത്തു രോഹിത്തിനു പിന്നാലെ പോയത്.
മത്സരങ്ങൾക്കുള്ള യാത്രകൾക്കിടെ ഫോണുകളും പാസ്പോർട്ടും രോഹിത് ടീം ബസില്‍ വച്ചു മറന്നു പോകാറുണ്ട്. ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കു ശേഷം തിങ്കളാഴ്ച രാത്രി രോഹിത് മുംബൈ വിമാനത്താവളത്തിലെത്തി. കുടുംബത്തോടൊപ്പമായിരുന്നു രോഹിത് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഫൈനൽ പോരാട്ടത്തിൽ 83 പന്തുകൾ നേരിട്ട രോഹിത് ശർമ 76 റണ്‍സെടുത്തു പുറത്തായിരുന്നു. ഇന്ത്യ നാലു വിക്കറ്റ് വിജയം നേടിയപ്പോൾ രോഹിത് കളിയിലെ താരമായി.
പേരിലും പ്രകടനത്തിലും ചക്രവർത്തി; വരുൺ പാതി മലയാളി; കുടുംബവേരുകൾ ആലപ്പുഴ ജില്ലയിൽ
Cricket
ഏകദിന ഫോർമാറ്റിൽനിന്നു വിരമിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ‘‘ദയവുചെയ്ത് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്. ഞാൻ ഏകദിനത്തിൽനിന്നു വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ കാര്യങ്ങളും ഇതുപോലെ തുടരും.’’– രോഹിത് ശർമ വ്യക്തമാക്കി.
English Summary:
Rohit Sharma seemed to have forgotten the Champions Trophy after attending the press conference
TAGS
Indian Cricket Team
Rohit Sharma
New Zealand Cricket Team
Champions Trophy Cricket 2025
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com