
ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫിയിലെ കിരീടനേട്ടത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും. ഫൈനലിൽ ന്യൂസീലൻഡിനെതിരായ നാലു വിക്കറ്റു വിജയത്തിനു പിന്നാലെ തിങ്കളാഴ്ച തന്നെ താരങ്ങൾ ടീം ക്യാംപ് വിട്ടിരുന്നു. ന്യൂഡൽഹിയിലാണ് പരിശീലകൻ ഗൗതം ഗംഭീർ വിമാനമിറങ്ങിയത്. ഗംഭീറിനെ സ്വീകരിക്കാൻ ആരാധകരും ബിസിസിഐ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു.
6.25 കോടിക്ക് ഡൽഹിയിലെത്തി, ഐപിഎൽ കളിക്കില്ലെന്ന് വീണ്ടും ഇംഗ്ലണ്ട് താരം; രണ്ടു സീസണുകളിൽ വിലക്ക്
Cricket
രോഹിത് ശർമ മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത് തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ. ഭാര്യ ഋതികയും രോഹിത് ശർമയ്ക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യൻ താരങ്ങളിൽ ചിലർ കിരീടനേട്ടത്തിനു പിന്നാലെ അവധി ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോയതായും വിവരമുണ്ട്. ചാംപ്യൻസ് ട്രോഫി നേടിയെത്തിയ ടീമിന് തുറന്ന ബസിലുള്ള വലിയ സ്വീകരണം ഉണ്ടാകില്ല. ട്വന്റി20 ലോകകപ്പിനു ശേഷം നാട്ടിലെത്തിയ ഇന്ത്യൻ താരങ്ങൾക്ക് മുംബൈ നഗരം നൽകിയ സ്വീകരണം രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.
സമയമാപിനികളെ പിന്നോട്ടു തിരിച്ചുവച്ച പോലെ! സച്ചിൻ തെൻഡുൽക്കർക്ക് ഒരു മാറ്റവുമില്ല, ഗാലറിയെ ത്രസിപ്പിച്ച് ഇതിഹാസം
Cricket
എന്നാൽ വർഷങ്ങൾക്കു ശേഷം ചാംപ്യൻസ് ട്രോഫി വിജയിച്ച ടീമിന് അത്തരമൊരു സ്വീകരണം ലഭിക്കില്ല. കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം താരങ്ങൾക്കെല്ലാം ഐപിഎൽ ടീമുകളുടെ ഭാഗമാകേണ്ടതിനാലാണു തീരുമാനം. ഇന്ത്യൻ താരങ്ങൾ ഉടൻ തന്നെ വിവിധ ഫ്രാഞ്ചൈസികളുടെ ക്യാംപുകളിൽ ചേരും. മാര്‍ച്ച് 22നാണ് ഐപിഎല്ലിന്റെ 2025 സീസണിനു തുടക്കമാകുന്നത്. രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും മുംബൈ ഇന്ത്യൻസിനായുള്ള പരിശീലനം നേരത്തേ തുടങ്ങിയിരുന്നു.
English Summary:
No Bus Parade For India’s Champions Trophy Heroes
TAGS
Indian Cricket Team
Champions Trophy Cricket 2025
Rohit Sharma
Gautam Gambhir
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com