
ദുബായ് ∙ അഭ്യൂഹങ്ങൾ അവസാനിപ്പിച്ച്, ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിനു ശേഷമുള്ള മാധ്യമസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രഖ്യാപനം: ‘‘ഞാൻ ഇപ്പോൾ ഏകദിനത്തിൽനിന്നു വിരമിക്കുന്നില്ല. ഊഹാപോഹങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കുക..’’. എന്നാൽ മറ്റൊരു അഭിമുഖത്തിൽ 2027 ഏകദിന ലോകകപ്പിലും കളിക്കുമോയെന്നു ചോദ്യമുയർന്നപ്പോൾ അടുത്ത മാസം 38 വയസ്സ് തികയുന്ന രോഹിത് വീണ്ടും നയം വ്യക്തമാക്കി. ‘‘അത്രയും കാലം മുൻകൂട്ടി ഞാൻ കാര്യങ്ങൾ പ്ലാൻ ചെയ്യാറില്ല. അതിനാൽ ഒന്നും പറയാനില്ല’’. ടീമിലെ സഹതാരങ്ങളും തന്റെ സാന്നിധ്യം ഇഷ്ടപ്പെടുന്നുണ്ടെന്നാണ് പ്രതീക്ഷയെന്നും രോഹിത് കൂട്ടിച്ചേർത്തു.
സമയമാപിനികളെ പിന്നോട്ടു തിരിച്ചുവച്ച പോലെ! സച്ചിൻ തെൻഡുൽക്കർക്ക് ഒരു മാറ്റവുമില്ല, ഗാലറിയെ ത്രസിപ്പിച്ച് ഇതിഹാസം
Cricket
ഇന്ത്യയ്ക്ക് ഇനി മത്സരം ജൂണിൽ
ഈ മാസം ഐപിഎൽ തുടങ്ങുന്നതിനാൽ അടുത്ത ജൂണിലേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി മത്സരങ്ങളുള്ളൂ. ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന ഇന്ത്യ അവിടെ 5 ടെസ്റ്റുകൾ കളിക്കും. ഓഗസ്റ്റിൽ ബംഗ്ലദേശിലേക്കു പോകുന്ന ഇന്ത്യ 3 വീതം ഏകദിനങ്ങളും ട്വന്റിയും കളിക്കും. സെപ്റ്റംബറിലാണ് ട്വന്റി20 ഫോർമാറ്റിലുള്ള ഏഷ്യാകപ്പ്. അടുത്ത വർഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യമരുളുന്ന ട്വന്റി20 ലോകകപ്പാണ് ഇന്ത്യയ്ക്കു മുന്നിൽ ഇനിയുള്ള ഐസിസി ടൂർണമെന്റ്.
English Summary:
Rohit Sharma Quashes Retirement Rumours: Focus on Current Cricket Engagements
TAGS
Rohit Sharma
Indian Cricket Team
Retirement
Champions Trophy Cricket 2025
Sports
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com