
ലണ്ടൻ ∙ തുടർച്ചയായ രണ്ടാം സീസണിലും ഐപിഎലിൽ നിന്നു പിൻമാറിയ ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിന് ലീഗിന്റെ അടുത്ത രണ്ടു സീസണുകളിൽ വിലക്ക്. ഇത്തവണ മെഗാ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിയ ബ്രൂക്ക് ഇന്നലെയാണ് പിൻമാറ്റം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങൾക്കായി ഒരുങ്ങുന്നതിനു വേണ്ടിയാണ് തീരുമാനമെന്നു ബ്രൂക്ക് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
‘സ്ലീവ്ലെസ്’ ടീഷർട്ട് ധരിക്കരുത്, പിഴ ചുമത്തും; കുടുംബം ഡ്രസിങ് റൂമിൽ വേണ്ട; നിയമം കടുപ്പിച്ച് ബിസിസിഐ
Cricket
കഴിഞ്ഞ സീസണിലും ടൂർണമെന്റിനു തൊട്ടുമുൻപ് ബ്രൂക്ക് പിൻമാറിയിരുന്നു. 6.25 കോടി രൂപയ്ക്കായിരുന്നു മെഗാലേലത്തിൽ ഇംഗ്ലിഷ് താരത്തെ ഡൽഹി വാങ്ങിയത്. പിൻമാറിയതോടെ ബ്രൂക്കിന്റെ പകരക്കാരനായി ഡൽഹിക്കു മറ്റൊരു വിദേശ താരത്തെ വാങ്ങേണ്ടിവരും. ഫ്രാഞ്ചൈസികളുടെ സമ്മർദത്തെ തുടർന്നാണു ലേലത്തിനു ശേഷം വ്യക്തമായ കാരണങ്ങളില്ലാതെ പിന്മാറുന്ന താരങ്ങളെ വിലക്കാൻ ഐപിഎൽ സംഘാടകർ തീരുമാനിക്കുന്നത്. ചെറിയ തുകയ്ക്കു ലേലത്തിൽ വിറ്റുപോയാൽ വിദേശ താരങ്ങൾ കളിക്കാതെ മടങ്ങുന്നുവെന്നായിരുന്നു ടീം മാനേജ്മെന്റുകളുടെ പരാതി.
‘വിജയിച്ചുവരുമെന്നു ഞാൻ പറഞ്ഞിരുന്നു’, ചെഹലിനൊപ്പം കിരീടനേട്ടം ആഘോഷിച്ച് മഹ്വാഷ്; ദൃശ്യങ്ങൾ വൈറൽ
Cricket
‘‘ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും ഡൽഹി ക്യാപിറ്റൽസ് ടീമിനോടും ആരാധകരോടും ഖേദം പ്രകടിപ്പിക്കുന്നതായും ബ്രൂക്സ് പ്രതികരിച്ചു. ഇംഗ്ലണ്ടിനു വേണ്ടിയുള്ള മത്സരങ്ങൾക്കായി തയാറെടുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നാണു ബ്രൂക്കിന്റെ നിലപാട്. ‘‘രാജ്യത്തിനായി കളിക്കുന്നതിനാണു ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നത്. എല്ലാവർക്കും അതു മനസ്സിലാകില്ലെന്ന് എനിക്കു നന്നായി അറിയാം. അങ്ങനെ വേണമെന്നു ഞാൻ കരുതുന്നില്ല. പക്ഷേ എനിക്കു ശരിയെന്നു തോന്നുന്നതാണു ഞാൻ ചെയ്യുന്നത്.’’– ബ്രൂക്സ് വ്യക്തമാക്കി.
English Summary:
IPL Updates: Two-Season IPL Ban for Harry Brook After Second Withdrawal
TAGS
Indian Premier League 2025
Delhi Capitals
Sports
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com