കോഴിക്കോട് ∙ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ തുല്യശക്തികളുടെ പോരാട്ടം സമനിലയിൽ. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ ഒഡീഷ എഫ്സിയെ 1–1നാണ് രണ്ടാം സ്ഥാനക്കാരായ ഗോകുലം കേരള എഫ്സി സമനിലയിൽ പിടിച്ചത്. 61–ാം മിനിറ്റിൽ പെനൽറ്റി ബോക്സിനു പുറത്തുനിന്ന് ഒഡീഷ താരം ലിൻഡാ കോമിന്റെ ഇടംകാൽ ഷോട്ട് ഗോകുലം ഗോൾപോസ്റ്റിലേക്ക് ചാഞ്ഞിറങ്ങുകയായിരുന്നു.
87–ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്ന് ശിൽക്കി ദേവി ഗോൾ നേടിയതോടെ ഗോകുലത്തിനു സമനില. 15ന് ബെംഗളൂരുവിൽ കിക്ക്സ്റ്റാർട് എഫ്സിക്കെതിരെയാണ് ഗോകുലം കേരള എഫ്സിയുടെ അടുത്ത മത്സരം.
ഇന്നലെ ലീഗിലെ ആദ്യമത്സരത്തിൽ ഈസ്റ്റ് ബംഗാൾ 2–0ന് കിക്ക് സ്റ്റാർട് എഫ്സിയെ തോൽപിച്ചു. 22–ാം മിനിറ്റിൽ മുൻ ഗോകുലം താരം സന്ധ്യ രംഗനാഥനും 49–ാം മിനിറ്റിൽ റെസ്റ്റി നൻസിരിയുമാണ് ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടിയത്.
English Summary:
Gokulam Kerala FC battled Odisha FC to a 1-1 draw in the Indian Women’s League
TAGS
Sports
Indian Women’s League Football
Gokulam Kerala FC
Football
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]