
അഡ്ലെയ്ഡ്∙ രണ്ടാം ടെസ്റ്റിനിടെ വാക്കേറ്റത്തിൽ ഏർപ്പെട്ട ഇന്ത്യയുടെ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനും എതിരെ അച്ചടക്ക നടപടിയുമായി ഐസിസി. ഇരുവർക്കും ഡീമെറിറ്റ് പോയിന്റ് നൽകിയ ഐസിസി, സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ചുമത്തി.
English Summary:
Disciplinary action : Mohammed Siraj and Travis Head face ICC disciplinary action after a verbal altercation during the second Test between India and Australia.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]