
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിരീടനേട്ടം യുസ്വേന്ദ്ര ചെഹലിനൊപ്പം ആഘോഷിച്ച് ആർജെ മഹ്വാഷ്. യുസ്വേന്ദ്ര ചെഹലിനൊപ്പം ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മഹ്വാഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘വിജയിച്ചു വരുമെന്നു ഞാന്‍ പറഞ്ഞിരുന്നു’– എന്നാണു മഹ്വാഷ് ഇൻസ്റ്റയിൽ കുറിച്ചത്. ഗാലറിയിൽ ഇരുന്ന് ചെഹലും മഹ്വാഷും ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ ബോളിവുഡ് താരം വിവേക് ഒബ്റോയിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യ കിരീടമേറ്റു വാങ്ങുമ്പോൾ ഗ്രൗണ്ടിൽ ആഹ്ലാദനൃത്തം; വൈറലായി 75കാരൻ ഗാവസ്കറിന്റെ ഡാൻസ് – വിഡിയോ
Cricket
യുസ്വേന്ദ്ര ചെഹലിനൊപ്പം ചാംപ്യൻസ് ട്രോഫി ഫൈനല്‍ കാണാൻ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയതോടെയാണ് ആർജെ മഹ്വാഷ് വലിയ തോതിൽ മാധ്യമശ്രദ്ധ നേടിയത്. ഇൻസ്റ്റഗ്രാമിൽ ചെഹലും മഹ്വാഷും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. 2022 ൽ ഒരു മാധ്യമത്തിനു വേണ്ടി മഹ്വാഷ് ചെഹലിനെ ഇന്റർവ്യൂ ചെയ്തിരുന്നു. അന്നു മുതൽ ഇരുവരും തമ്മിൽ സൗഹൃദത്തിലാണെന്നാണു വിവരം. മുൻപ് മുംബൈ നഗരത്തിൽ ചെഹലും മഹ്വാഷും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.
തോറ്റ ടീമിൽ പ്രിയ സുഹൃത്തുമുള്ളതിൽ വിഷമം, പക്ഷേ അദ്ദേഹം ജയിച്ചപ്പോഴെല്ലാം ഞാൻ തോറ്റ ടീമിൽ: ‘സ്നേഹം മാത്ര’മെന്ന് കോലി– വിഡിയോ
Cricket
മോഡലും കോറിയോഗ്രാഫറുമായ ധനശ്രീ വർമയുമായുള്ള വിവാഹമോചനത്തിനു ശേഷം ചെഹൽ ഒരു പൊതുവേദിയിലെത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിൽ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് ചെഹലിനെ വാങ്ങിയിരുന്നു. രാജസ്ഥാൻ റോയൽസ് നിലനിർത്താതിരുന്നതോടെയാണു ചെഹല്‍ ലേലത്തിന്റെ ഭാഗമായത്. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ചെഹൽ പഞ്ചാബ് ടീം ക്യാംപിന്റെ ഭാഗമാകും. ന്യൂസീലൻഡിനെതിരെ നാലു വിക്കറ്റു വിജയം നേടിയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫിയിലെ മൂന്നാം കിരീടമുയര്‍ത്തിയത്.
View this post on Instagram
English Summary:
RJ Mahvash celebrate India’s victory with Yuzvendra Chahal
TAGS
Yuzvendra Chahal
Champions Trophy Cricket 2025
Indian Cricket Team
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com