
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിനു മുന്നോടിയായി താരങ്ങളെ അച്ചടക്കം പഠിപ്പിക്കാൻ ഉറപ്പിച്ച് ബിസിസിഐയുടെ നീക്കം. താരങ്ങൾ ഒരു ബസ്സിൽ തന്നെ യാത്ര ചെയ്യണമെന്നും, കുടുംബാംഗങ്ങൾ ഡ്രസിങ് റൂമുകളിൽ കയറുന്നതു വിലക്കണമെന്നും ബിസിസിഐ വിവിധ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. അടുത്ത സീസണിൽ താരങ്ങൾ കയ്യില്ലാത്ത ടീഷർട്ടുകൾ ധരിക്കരുതെന്നും നിർദേശമുണ്ട്. പ്രഫഷനൽ അന്തരീക്ഷം നിലനിർത്താനാണ് ഇതെന്നാണു വിശദീകരണം.
ആതിഥേയരായ പാക്കിസ്ഥാന്റെ പ്രതിനിധിക്ക് പൂർണ അവഗണന; വിമർശനവുമായി വസിം അക്രം, അക്തർ
Cricket
താരങ്ങൾ സ്ലീവ്ലെസ് ടീഷർട്ടുകൾ ധരിച്ചാൽ ആദ്യം താക്കീതു നൽകും. തെറ്റ് വീണ്ടും ആവർത്തിച്ചാൽ പിഴ ശിക്ഷയും ചുമത്താനാണു തീരുമാനം. ഐപിഎല്ലിലെ ടീമുകളുടെ മാനേജർമാരുമായി ബിസിസിഐ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നടപ്പാക്കേണ്ട നിർദേശങ്ങൾ എന്തൊക്കെയെന്നു വിശദീകരിച്ചത്. പരിശീലനത്തിനായും താരങ്ങള്‍ ടീം ബസിൽ തന്നെ യാത്ര ചെയ്യണമെന്നും ആവശ്യമെങ്കിൽ രണ്ടു ബാച്ചുകളായി താരങ്ങൾക്കു വരാമെന്നുമാണു ബിസിസിഐയുടെ നിലപാട്. പരിശീലന ദിവസങ്ങളിലും താരങ്ങളുടെ കുടുംബത്തിന് ഡ്രസിങ് റൂമിൽ പ്രവേശനമുണ്ടാകില്ല.
താരങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ഹോട്ടലിൽനിന്നു സ്റ്റേഡിയങ്ങളിലേക്കു പോകാൻ വേറെ വാഹനം ഉപയോഗിക്കേണ്ടിവരും. മത്സരങ്ങൾക്കു തൊട്ടുമുൻപ് ഗ്രൗണ്ടിൽവച്ച് താരങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്നതും ഇനി നടക്കില്ല. മത്സരങ്ങൾക്കിടെ കുറഞ്ഞത് രണ്ടോവറുകളെങ്കിലും താരങ്ങൾ വിക്കറ്റ് വേട്ടക്കാർക്കും റൺവേട്ടക്കാർക്കുമുള്ള പർപ്പിൾ, ഓറഞ്ച് ക്യാപ്പുകൾ ധരിക്കണമെന്നും നിർദേശമുണ്ട്.
തോറ്റ ടീമിൽ പ്രിയ സുഹൃത്തുമുള്ളതിൽ വിഷമം, പക്ഷേ അദ്ദേഹം ജയിച്ചപ്പോഴെല്ലാം ഞാൻ തോറ്റ ടീമിൽ: ‘സ്നേഹം മാത്ര’മെന്ന് കോലി– വിഡിയോ
Cricket
മാർച്ച് 22നാണ് ഐപിഎൽ 2025 സീസണിനു തുടക്കമാകുന്നത്. മാർച്ച് 20ന് മുംബൈയിൽ ടീം ക്യാപ്റ്റൻമാർ ഒത്തുചേരും. സാധാരണയായി ഉദ്ഘാടന മത്സരം നടക്കുന്ന നഗരത്തിലാണ് ക്യാപ്റ്റൻമാരുടെ യോഗവും ചേരാറുള്ളത്. ഇത്തവണ അതും മാറി. കൊൽക്കത്തയിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഐപിഎൽ ഉദ്ഘാടന മത്സരം.
English Summary:
New IPL rules: No family members in dressing rooms; travel by team bus
TAGS
Indian Premier League 2025
Board of Cricket Control in India (BCCI)
Indian Cricket Team
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com