
ദുബായ്∙ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ സംഭവിച്ച അതേ പിഴവ് ചാംപ്യൻസ് ട്രോഫി ഫൈനലിലും ആവർത്തിച്ച് ഇന്ത്യൻ താരം കുൽദീപ് യാദവ്. മത്സരത്തിൽ ന്യൂസീലൻഡ് ഇന്നിങ്സിനിടെ 41–ാം ഓവറിലായിരുന്നു സംഭവം. കുൽദീപ് യാദവിന്റെ പന്തിൽ മിച്ചൽ ബ്രേസ്വെൽ അതിവേഗം ഒരു സിംഗിളിനു ശ്രമിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ജഡേജ പന്തെടുത്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ വിക്കറ്റു ലക്ഷ്യമാക്കി എറിഞ്ഞെങ്കിലും ലക്ഷ്യം തെറ്റി. ഈ സമയത്ത് വിക്കറ്റിനു പിന്നിൽ നിൽക്കാതിരുന്നതിനാണു കുൽദീപിനെ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ചേർന്ന് കണക്കിനു പറഞ്ഞത്.
എട്ടു പന്തിനിടെ രചിൻ രവീന്ദ്രയ്ക്ക് 3 ‘ലൈഫ്’, ക്യാച്ച് കൈവിട്ട് ഷമി, ശ്രേയസ് അയ്യർ; അംപയർ ‘സമ്മാനിച്ച’ വിക്കറ്റും പോയി– വിഡിയോ
Cricket
ഓവർ എറിഞ്ഞു പൂർത്തിയായ ശേഷം കുൽദീപിനെ ഇന്ത്യൻ ക്യാപ്റ്റൻ ശകാരിക്കുകയും ചെയ്തു. ‘‘എന്താണു വിക്കറ്റിനു പിന്നിൽ നിൽക്കാത്തത്?’’ എന്ന് രോഹിത് ശർമ കുൽദീപിനോടു ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓസ്ട്രേലിയയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ സ്റ്റീവ് സ്മിത്തിന്റെ റൺഔട്ടാണ് കുൽദീപിന്റെ സമാനരീതിയിലുള്ള പിഴവിൽ ഇന്ത്യയ്ക്കു നഷ്ടമായത്.
40 പന്തിൽ 53 റൺസെടുത്തു പുറത്താകാതെ നിന്ന ബ്രേസ്വെല്ലിന്റെ ബാറ്റിങ് ന്യൂസീലന്‍ഡിന്റെ ഇന്നിങ്സിൽ നിർണായകമാകുകയും ചെയ്തു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണു നേടിയത്. പത്തോവറുകൾ പന്തെറിഞ്ഞ കുൽദീപ് യാദവ് 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
Kuldeep missed the opportunity of run out..
Rohit Sharma: stump pe kyu nhi aata ha tu…??#INDvsNZ | #ChampionsTrophyFinal #ChampionsTrophy2025 #ViratKohli #SSMB29 #TeamIndia #kuldeepyadav #RachinRavindra #VarunChakaravarthy #KaneWilliamson #RohitSharma pic.twitter.com/NZAxNZxEE0
— HARSH VARDHAN (@HARSHUPAL590618) March 9, 2025
English Summary:
Rohit Sharma slams Kuldeep Yadav after error in fielding
TAGS
Kuldeep Yadav
Indian Cricket Team
Board of Cricket Control in India (BCCI)
Champions Trophy Cricket 2025
Rohit Sharma
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]