
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡിനെതിരായ ഫൈനലിൽ ഇന്ത്യൻ ടീം പ്ലേയിങ് ഇലവനിൽ നിർണായക മാറ്റം കൊണ്ടുവന്നേക്കുമെന്നു വിവരം. സ്പിന്നർ കുൽദീപ് യാദവിനെ പ്ലേയിങ് ഇലവനിൽനിന്ന് പുറത്തിരുത്തി പകരക്കാരനായി പേസ് ബോളർ അർഷ്ദീപ് സിങ്ങിനെ കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ ഒരു വിക്കറ്റും വീഴ്ത്താൻ കുൽദീപിനു സാധിച്ചിരുന്നില്ല. ദുബായിലെ സ്പിൻ ബോളർമാർക്ക് അനുകൂലമായ പിച്ചിലായിരുന്നു കുൽദീപിന്റെ നിറംമങ്ങിയ പ്രകടനം.
ഇന്ത്യയെ വീഴ്ത്താൻ കിവീസിന്റെ ‘പ്രത്യേക പരിശീലനം’; വെളിപ്പെടുത്തി ഇന്ത്യക്കാരനായ നെറ്റ് ബോളർ, പക്ഷേ, ആശങ്കയ്ക്കു വകയുണ്ട്!
Cricket
ഓസീസിനെതിരെ എട്ടോവറുകൾ പന്തെറിഞ്ഞ കുൽദീപ് യാദവ് 44 റൺസാണു വഴങ്ങിയത്. എന്നാൽ ന്യൂസീലൻഡിനെതിരെ രണ്ടു വിക്കറ്റുകളും പാക്കിസ്ഥാനെതിരെ മൂന്നു വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. ചാംപ്യൻസ് ട്രോഫിയിലെ ഒരു മത്സരത്തിലും അർഷ്ദീപ് സിങ്ങിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽ നാലു മത്സരങ്ങളിൽനിന്ന് ആറു വിക്കറ്റുകൾ വീഴ്ത്താൻ അർഷ്ദീപിനു സാധിച്ചിരുന്നു.
അർഷ്ദീപ് പ്ലേയിങ് ഇലവനിൽ വന്നാല്‍ ഫൈനലില്‍ മുഹമ്മദ് ഷമിക്കൊപ്പം പേസ് ആക്രമണത്തെ നയിക്കാനും ആളാകും. കഴിഞ്ഞ മത്സരങ്ങളില്‍ ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യയാണ് ഷമിക്കൊപ്പം പേസ് ബോളറായുണ്ടായിരുന്നത്. അർഷ്ദീപ് എത്തിയാൽ ഹാർദിക് പാണ്ഡ്യയ്ക്കു ‘പാർട്ട് ടൈം’ ബോളറുടെ റോളിലേക്കു മാറുകയും ചെയ്യാം.
ഇന്ത്യൻ ടീം സാധ്യതാ ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്/അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
English Summary:
ICC Champions Trophy Final, India vs Newzealand Match Live Updates
TAGS
International Cricket Council (ICC)
Champions Trophy Cricket 2025
Indian Cricket Team
New Zealand Cricket Team
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com