![](https://newskerala.net/wp-content/uploads/2025/02/mohammad-lazan-1024x533.jpg)
ഹൽദ്വാനി∙ ദേശീയ ഗെയിംസിൽ അത്ലറ്റിക്സിൽ കേരളത്തിന് വീണ്ടും വെങ്കലത്തിളക്കം. പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ലാസനാണ് വെങ്കലം നേടിയത്. ഇതോടെ 11 സ്വർണവും 9 വെള്ളിയും 15 വെങ്കലവും സഹിതം 35 മെഡലുകളായി. ഇന്നലെ മാത്രം കേരളം ഒരു സ്വർണവും ഏഴു വെങ്കലവും ഉൾപ്പെടെ എട്ടു മെഡൽ നേടിയിരുന്നു.
English Summary:
National Games 2025, Day 12 – Live Updates
TAGS
Athletics
Kerala News
Uttarakhand
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]