
മുംബൈ∙ നിലവിലെ ഫോം വച്ച് ഇന്ത്യയുടെ ബി ടീമിനു വരെ പാക്കിസ്ഥാന്റെ പ്രധാന ടീമിനെ തോൽപിക്കാനാകുമെന്ന സുനിൽ ഗാവസ്കറുടെ വിമർശനത്തിനെതിരെ പാക്കിസ്ഥാന്റെ മുൻ പരിശീലകൻ ജേസൺ ഗില്ലെസ്പി. സുനിൽ ഗാവസ്കർ പറയുന്ന കാര്യങ്ങൾ അസംബന്ധമാണെന്നാണു ഗില്ലെസ്പിയുടെ നിലപാട്. കൃത്യമായ താരങ്ങളെ ടീമിലേക്കു തിരഞ്ഞെടുക്കുകയാണെങ്കിൽ ലോകത്തെ ഏതു കരുത്തരെയും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു തോൽപിക്കാൻ സാധിക്കുമെന്നും ഓസ്ട്രേലിയയുടെ മുൻ താരം കൂടിയായ ഗില്ലെസ്പി വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫി ഫൈനലിനിടെ മഴ പെയ്താൽ എന്തു ചെയ്യും, മത്സരം ടൈ ആയാലോ?
Cricket
ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങള്‍ തോറ്റ പാക്കിസ്ഥാൻ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. പാക്കിസ്ഥാൻ– ബംഗ്ലദേശ് മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തു. ഇരു ടീമുകളുടേയും നിലവിലെ ഫോം വിലയിരുത്തിയായിരുന്നു ദിവസങ്ങൾക്കു മുൻപ് സുനിൽ ഗാവസ്കർ ഇങ്ങനെയൊരു പ്രതികരണം നടത്തിയത്. ഇന്ത്യയുടെ ബി ടീമിനെ തോൽപിക്കാൻ പാക്കിസ്ഥാൻ ടീം ശരിക്കും ബുദ്ധിമുട്ടുമെന്നും, സി ടീമിന്റെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും അതും പാക്കിസ്ഥാനു വെല്ലുവിളിയാകുമെന്നുമായിരുന്നു ഗാവസ്കറുടെ വിമർശനം. ‘‘പാക്കിസ്ഥാന്റെ പ്രധാന ടീമിനെ ഇന്ത്യയുടെ ബി, സി ടീമുകൾ തോൽപിക്കുമെന്ന ഗാവസ്കറുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. തീർത്തും അസംബന്ധമായ കാര്യമാണത്.’’– ഗില്ലെസ്പി വ്യക്തമാക്കി.
ഡ്രസിങ് റൂമിൽ കിടന്നുറങ്ങി, വിക്കറ്റ് പോയി 3 മിനിറ്റ് കഴിഞ്ഞിട്ടും ബാറ്റിങ്ങിനെത്തിയില്ല; ‘ടൈംഡ് ഔട്ടി’ൽ കുരുങ്ങി നാണംകെട്ട് പാക്ക് താരം
Cricket
‘‘പാക്കിസ്ഥാൻ ശരിയായ താരങ്ങളെ തിരഞ്ഞെടുത്ത്, അവർക്കു കൃത്യമായ സമയം അനുവദിച്ചാൽ ആ ടീം ആരെയും തോൽപിക്കും. എനിക്ക് ഇക്കാര്യത്തിൽ ഒരു സംശയവുമില്ല. പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ കാര്യത്തിൽ ആളുകൾക്ക് ഒട്ടും ക്ഷമയില്ല. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മികച്ച താരങ്ങളെ ടീമിലെത്തിച്ചാലും അവർക്ക് ആവശ്യത്തിനു സമയം കൂടി നൽകണം. എന്നാൽ മാത്രമെ ഉദ്ദേശിച്ച ഫലം ലഭിക്കൂ.’’– ഗില്ലെസ്പി പ്രതികരിച്ചു.
English Summary:
Ex-Pakistan Head Coach SLAMS Sunil Gavaskar For ‘Nonsense’ Comments
TAGS
Indian Cricket Team
Pakistan Cricket Team
Pakistan Cricket Board (PCB)
Sunil Gavaskar
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com