
മുംബൈ∙ ക്യാപ്റ്റൻ രോഹിത് ശർമയിൽനിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കുറച്ചുകൂടി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. എപ്പോഴും 25–30 റൺസൊക്കെ നേടി രോഹിത് ശർമയ്ക്കു സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുന്നുണ്ടോയെന്നു ഗാവസ്കർ ചോദിച്ചു. ‘‘ഓപ്പണറായി ഇറങ്ങുന്ന രോഹിത് ശർമ 25 ഓവർ വരെയെങ്കിലും ക്രീസിൽ തുടരാൻ ശ്രമിക്കണം. രോഹിത് പെട്ടെന്നു പുറത്താകുന്നത് ടീമിന്റെ പ്രകടനത്തെ വല്ലാതെ ബാധിക്കുന്നു. ടീം ഇന്ത്യയ്ക്ക് എതിരാളിയിൽനിന്നു മത്സരം തട്ടിയെടുക്കാൻ രോഹിത് ദൈർഘ്യമുള്ള ഇന്നിങ്സുകൾ കളിച്ചാൽ മാത്രം മതിയാകും.’’– സുനിൽ ഗാവസ്കർ പറഞ്ഞു.
ചാംപ്യൻസ് ട്രോഫി ഫൈനലിനിടെ മഴ പെയ്താൽ എന്തു ചെയ്യും, മത്സരം ടൈ ആയാലോ?
Cricket
‘‘ഒരു ബാറ്ററെന്ന നിലയിൽ 25–30 റൺസുകൊണ്ടൊക്കെ നിങ്ങൾക്കു സന്തോഷമായി നിൽക്കാൻ സാധിക്കുന്നുണ്ടോ? അതു പറ്റില്ലെന്നാണ് എനിക്കു പറയാനുള്ളത്. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തോട് ഇതു പറയാൻ ആഗ്രഹിക്കുന്നത്– 25 ഓവർ രോഹിത് ശർമ ബാറ്റു ചെയ്താൽ അതു ടീമിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതായിരിക്കും. 25 ഓവറിൽ രോഹിത് ബാറ്റു ചെയ്യുമ്പോൾ സ്കോർ 180–200 റൺസിൽ എത്തിയിട്ടുണ്ടാകും. കുറച്ചു വിക്കറ്റുകൾ മാത്രമാണ് അപ്പോൾ നഷ്ടമായതെന്നു കരുതുക. എന്താണു പിന്നീടു സംഭവിക്കുക. 350 ഉം അതിനു മുകളിലുമൊക്കെ സ്കോർ ചെയ്യാൻ ഇന്ത്യയ്ക്കു സാധിക്കും.’’
‘പറ്റുമെങ്കിൽ സിക്സ് അടിക്ക്, കോലിയെ വെല്ലുവിളിച്ചു’; പാക്കിസ്ഥാൻ സ്പിന്നർ ‘ചൊറിഞ്ഞത്’ ഗില്ലിനെ മാത്രമല്ല!
Cricket
‘‘രോഹിത് ഇതിനെക്കുറിച്ചു ചിന്തിക്കണം. എതിരാളികളിൽനിന്ന് മത്സരം തട്ടിയെടുക്കുന്ന തരത്തിലുള്ള സ്വാധീനമായിരിക്കണം രോഹിത് ശർമയിൽനിന്ന് ഉണ്ടാകേണ്ടത്.’’– സുനിൽ ഗാവസകർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ചാംപ്യൻസ് ട്രോഫിയിലെ നാലു മത്സരങ്ങളിൽ വലിയൊരു സ്കോറിലേക്കെത്താൻ രോഹിത് ശര്‍മയ്ക്ക് സാധിച്ചിട്ടില്ല. ബംഗ്ലദേശിനെതിരെ നേടിയ 41 റൺസാണു ടൂർണമെന്റിൽ താരത്തിന്റെ ഉയർന്ന സ്കോർ. പിന്നീടുള്ള മത്സരങ്ങളിൽ 20, 15, 28 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ പ്രകടനങ്ങൾ.
English Summary:
Are you happy with scoring 25-30 runs? Sunil Gavaskar to Rohit Sharma
TAGS
Rohit Sharma
Sunil Gavaskar
Indian Cricket Team
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com