കൊച്ചി ∙ സംസ്ഥാന കായികമേളയിലെ ഫെൻസിങ് മത്സര വേദിയിൽ റഫറിയായി മുൻ രാജ്യാന്തര അത്ലീറ്റ് പത്മിനി തോമസിന്റെ മകനും ദേശീയ ഫെൻസിങ് ടീം മുൻ ക്യാപ്റ്റനുമായ ഡാനി ജോൺ. നിലവിൽ പത്തനംതിട്ടയിലെ ഖേലോ ഇന്ത്യ സെന്ററിൽ ഫെൻസിങ് പരിശീലകനാണ് ഡാനി. 1998 മുതൽ 2012 വരെയാണു ഡാനി ഫെൻസിങ്ങിൽ മത്സരിച്ചത്. അതിനു ശേഷം 10 വർഷത്തോളം ജെറ്റ് എയർവേയ്സിൽ കാബിൻ ക്രൂവായി. ഇതിനിടയിൽ സീരിയൽ അഭിനയ രംഗത്തും ഇറങ്ങി.
English Summary:
Referee at the fencing competition venue
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]