
വാഷിങ്ടൻ ∙ യുഎസ് നാഷനൽ ക്രിക്കറ്റ് ലീഗിൽ (എൻസിഎൽ) ഉടമകളുടെ സംഘത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും. ‘സിക്സ്റ്റി സ്ട്രൈക്സ്’ എന്ന പേരിലുള്ള 10 ഓവർ ക്രിക്കറ്റ് ടൂർണമെന്റിന് കഴിഞ്ഞ ദിവസം തുടക്കമായി.
ലീഗിന്റെ ഭാഗമായി സച്ചിനും എത്തുന്നത് യുഎസിൽ ക്രിക്കറ്റിന്റെ പ്രചാര വർധനയ്ക്കു കാരണമാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രഥമ സീസണിലെ വിജയികൾക്കുള്ള പുരസ്കാരം സമ്മാനിക്കുന്നതും സച്ചിനാണ്.
English Summary:
Sachin Tendulkar joins US National Cricket League
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]