
ടൊറന്റോ ∙ ഇൻജറി ടൈം ഗോളിന്റെ ബലത്തിൽ യുഎസ് മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്സിയെ 1–0നു തോൽപിച്ച് ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സി പകരക്കാരനായി ഇറങ്ങിയ മത്സരത്തിൽ, ഇക്വഡോർ താരം ലിയോ കംപാനയാണ് (90+3) മയാമിയുടെ ഗോൾ നേടിയത്.
71–ാം മിനിറ്റിൽ പകരക്കാരനായി എത്തിയ യുറഗ്വായ് താരം ലൂയി സ്വാരെസാണ് വിജയഗോളിനു വഴിയൊരുക്കിയത്. 33 മത്സരങ്ങളിൽ നിന്ന് 71 പോയിന്റുമായി മയാമി ഒന്നാം സ്ഥാനത്തു തുടരുന്നു.
English Summary:
Miami beat Toronto FC
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]