![](https://newskerala.net/wp-content/uploads/2025/02/newcastle-united-goal-celebration-1024x533.jpg)
ലണ്ടൻ ∙ ആർസനലിനെ 2–0നു വീഴ്ത്തി ന്യൂകാസിൽ യുണൈറ്റഡ് ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. സ്വന്തം മൈതാനത്ത് ജേക്കബ് മർഫി (19), ആന്തണി ഗോർഡൻ (52) എന്നിവരാണ് ന്യൂകാസിലിനായി ഗോൾ നേടിയത്.
ആദ്യപാദത്തിലും ന്യൂകാസിൽ 2–0നു ജയിച്ചിരുന്നു. ലിവർപൂൾ–ടോട്ടനം വിജയികളെ ഫൈനലിൽ നേരിടും.
English Summary:
Newcastle triumphs over Arsenal to reach the Carabao Cup final. Goals from Murphy and Gordon secured a comfortable 4-0 aggregate win, setting up a final clash against Liverpool or Tottenham.
TAGS
Arsenal
Football
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]