കോഴിക്കോട് ∙ കേരള പ്രിമിയർ ലീഗ് (കെപിഎൽ) ഫുട്ബോളിൽ എഫ്സി കേരളയും ഗോൾഡൻ ത്രെഡ്സ് ഫുട്ബോൾ ക്ലബ്ബും 2–2 സമനിലയിൽ പിരിഞ്ഞു.
മുഹമ്മദ് നിഹാൽ (6–ാം മിനിറ്റ്), അച്ചു തങ്കച്ചൻ (60) എന്നിവർ എഫ്സി കേരളയ്ക്കായി ഗോൾ നേടി. സി.വി.വിഷ്ണു (54), കെ.എസ്.അജ്മൽ കാജ (90+4) എന്നിവരാണ് ഗോൾഡൻ ത്രഡ്സിന്റെ സ്കോറർമാർ.
English Summary:
FC Kerala and Golden Threads FC battled to a thrilling 2-2 draw in the Kerala Premier League (KPL) in Kozhikode. Mohammed Nihal and Achu Thankachan scored for FC Kerala, while C.V. Vishnu and K.S. Ajmal Kaja found the back of the net for Golden Threads.
TAGS
Football
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]