![](https://newskerala.net/wp-content/uploads/2025/02/fc-goa-celebration-1024x533.jpg)
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിയെ 2–1നു തോൽപിച്ച എഫ്സി ഗോവ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. ബ്രൈസൻ ഫെർണാണ്ടസ് (29–ാം മിനിറ്റ്) ഗോവയ്ക്കായി ഗോൾ നേടി.
47–ാം മിനിറ്റിൽ ഒഡീഷ താരം ലാൽതാതാംഗ ഖോൽറിങ് സെൽഫ് ഗോളും വഴങ്ങി. 54–ാം മിനിറ്റിൽ മലയാളി താരം കെ.പി.രാഹുൽ ഒഡീഷയുടെ ആശ്വാസഗോൾ നേടി.
English Summary:
FC Goa secured second place in the Indian Super League. Their 2-1 victory over Odisha FC featured goals from Bryson Fernandes and an own goal, showcasing a hard-fought win.
TAGS
FC Goa
Odisha FC
Football
Indian Super League(ISL)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]