
പാലക്കാട് ∙ ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിനു തകർപ്പൻ ജയം. പന്നിയങ്കര ടിഎംകെ അരീന സ്റ്റേഡിയത്തിൽ ഹിമാചൽ പ്രദേശിനെ 5–0നാണ് കേരളം തോൽപിച്ചത്.
ഇന്നലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഗോവ തമിഴ്നാടിനെ തോൽപിച്ചു (1–0). നാളെ രാവിലെ 7.30ന് ഗോവ– ഹിമാചൽപ്രദേശ്, വൈകിട്ട് 3.30ന് കേരളം– തമിഴ്നാട് മത്സരങ്ങൾ നടക്കും.
English Summary:
Kerala Claims Victory in National Senior Women’s Football Championship
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]