
ലണ്ടൻ ∙ ഉത്തേജക വിവാദത്തിൽ കുടുങ്ങിയ ഫ്രാൻസ് ഫുട്ബോൾ താരം പോൾ പോഗ്ബയുടെ വിലക്ക് നാലു വർഷത്തിൽ നിന്ന് 18 മാസമാക്കി കുറച്ചു. ലോക കായിക ആർബിട്രേഷൻ കോടതിയിൽ നൽകിയ അപ്പീലിനെത്തുടർന്നാണ് തീരുമാനം.
ഇതോടെ അടുത്ത വർഷം മാർച്ചിൽ യുവന്റസ് താരം പോഗ്ബയ്ക്ക് കളിക്കളത്തിൽ തിരിച്ചെത്താം.
English Summary:
Paul Pogba’s Ban Reduced
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]