
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിനെ 1–0നു തോൽപിച്ച ലിവർപൂൾ ഒന്നാം സ്ഥാനത്തു തുടരുന്നു. 9–ാം മിനിറ്റിൽ ഡിയേഗോ ജോട്ടയാണ് ഗോൾ നേടിയത്. ഗോൾകീപ്പർ അലിസന് മത്സരത്തിൽ പരുക്കേറ്റത് ലിവർപൂളിന് തിരിച്ചടിയായി.
ഫുൾഹാമിനെ 3–2നു മറികടന്ന മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തും സതാംപ്ടനെ 3–1നു തോൽപിച്ച ആർസനൽ മൂന്നാമതുമുണ്ട്.
English Summary:
Liverpool continues at top in English Premier League points table
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]