
ലഹോര്‍∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് തന്നെയും ഗാരി കിർസ്റ്റനെയും പുറത്താക്കുന്നതിനായി ഗൂഢാലോചന നടന്നതായി ഓസ്ട്രേലിയയുടെ മുൻ താരം ജേസൺ ഗില്ലെസ്പി. പാക്കിസ്ഥാന്റെ നിലവിലെ പരിശീലകൻ ആക്വിബ് ജാവേദിനെതിരെയാണ് ഗില്ലെസ്പി ആരോപണമുയര്‍ത്തിയത്. 2024 ഏപ്രിലിലാണ് പാക്കിസ്ഥാൻ ടെസ്റ്റ് ടീമിന്റെ പരിശീലകനായി ഗില്ലെസ്പി എത്തുന്നത്. ഏകദിന, ട്വന്റി20 ടീമുകളെ പരിശീലിപ്പിക്കാൻ ഗാരി കിർസ്റ്റനുമെത്തി. എന്നാൽ അധികം വൈകാതെ ഇരുവരും ടീമിനു പുറത്തായി.
93 പന്തിൽ 236 റൺസടിച്ച് വാട്സൻ–ബെൻ; ചാംപ്യൻസ് ട്രോഫിയിലെ തോൽവിക്ക് ഓസീസിനായി പകരം വീട്ടി ‘സീനിയേഴ്സ്’– വിഡിയോ
Cricket
2024 ഒക്ടോബറില്‍ ഗാരി കിർസ്റ്റനും ഗില്ലെസ്പിയും പരിശീലക സ്ഥാനം ഒഴിഞ്ഞു. ആക്വിബ് ജാവേദായിരുന്നു പിന്നീട് ടീമിന്റെ ഹെഡ് കോച്ച്. ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെ ‘ഇടയ്ക്കിടെ കോച്ചുമാരെ മാറ്റുന്നതു ടീമിനെ ബാധിച്ചതായി’ ജാവേദ് ആരോപിച്ചിരുന്നു. ഇതാണ് ഗില്ലെസ്പിയെ പ്രകോപിപ്പിച്ചത്. ‘‘ആക്വിബ് ജാവേദ് ഒരു കോമാളിയാണ്. ഞാനും ഗാരിയും ഉണ്ടാകുമ്പോൾ തന്നെ എല്ലാ ഫോർമാറ്റിലും പരിശീലകനാകാൻ വേണ്ടി നീക്കങ്ങൾ നടത്തിയ ആളാണ് ആക്വിബ്.’’– ഗില്ലെസ്പി ആരോപിച്ചു.
‘എല്ലാ മത്സരങ്ങളും ദുബായിലായതിന്റെ ഗുണം ഇന്ത്യയ്ക്ക് കിട്ടുന്നുണ്ട്’: രോഹിത്തിനും ഗംഭീറിനും വിരുദ്ധ നിലപാട് പരസ്യമാക്കി ഷമി
Cricket
ചാംപ്യൻസ് ട്രോഫിയിലെ തോൽവിയുടെ ഉത്തരവാദിത്തം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനുമുണ്ടെന്നും ഗില്ലെസ്പി ആരോപിച്ചു. ‘‘ആക്വിബ് ജാവേദിന് എപ്പോഴും പൂർണ നിയന്ത്രണമായിരുന്നു വേണ്ടത്. അതു കിട്ടുകയും ചെയ്തു. ടൂർണമെന്റിനായി ടീമിനെ തിരഞ്ഞെടുത്ത സിലക്ടർമാർക്കും പാക്ക് ക്രിക്കറ്റ് ബോർഡിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.’’– ഗില്ലെസ്പി വ്യക്തമാക്കി. ചാംപ്യൻസ് ട്രോഫിയിലെ ഒരു മത്സരവും വിജയിക്കാനാകാതെ എ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് പാക്കിസ്ഥാൻ ടൂർണമെന്റ് അവസാനിപ്പിച്ചത്.
English Summary:
Jason Gillespie Slams Aaqib Javed, PCB For State Of Pakistan Cricket
TAGS
Pakistan Cricket Board (PCB)
Pakistan Cricket Team
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com