
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– ഓസ്ട്രേലിയ സെമി ഫൈനൽ മത്സരത്തിനിടെ ഗാലറിയിൽ കണ്ണടച്ച് ഇരിക്കുന്ന നടി അനുഷ്ക ശർമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അനുഷ്കയുടെ ഭർത്താവ് വിരാട് കോലി ഓസ്ട്രേലിയയ്ക്കെതിരെ തകർത്തടിക്കുന്നതിനിടെയാണ് അനുഷ്ക ഗാലറിയിൽ കണ്ണടച്ചിരിക്കുന്നത്. ദൃശ്യങ്ങൾ ലൈവ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതോടെ വിഷയത്തില് വലിയ ചർച്ചയാണു നടക്കുന്നത്. കോലി നന്നായി ബാറ്റു ചെയ്യാൻ അനുഷ്ക പ്രാർഥിക്കുന്നതാണോ, അതല്ല ഗാലറിയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നതാണോയെന്നാണ് ആരാധകരുടെ സംശയം.
93 പന്തിൽ 236 റൺസടിച്ച് വാട്സൻ–ബെൻ; ചാംപ്യൻസ് ട്രോഫിയിലെ തോൽവിക്ക് ഓസീസിനായി പകരം വീട്ടി ‘സീനിയേഴ്സ്’– വിഡിയോ
Cricket
പ്രധാന മത്സരങ്ങളിലെല്ലാം കോലിയുടെ ബാറ്റിങ് കാണാൻ അനുഷ്ക ശർമയും ഗാലറിയിൽ ഉണ്ടാകാറുണ്ട്. കോലിയുടെ ബൗണ്ടറികൾക്കും സെഞ്ചറികൾക്കും നിരന്തരം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന അനുഷ്ക ‘ഉറക്കം തൂങ്ങുന്നത് അപൂർവകാഴ്ചയാണെന്നാണ്’ ആരാധകരിൽ ചിലരുടെ കണ്ടെത്തൽ. ‘‘അമ്മമാർ സാധാരണയായി ഇങ്ങനെയാണ് ഉറങ്ങാറ്. ഇന്ത്യൻ മോം വൈബ്സ്. രണ്ടു കുഞ്ഞുങ്ങളെ നോക്കി അനുഷ്ക ക്ഷീണിച്ചുകാണും.’’– എന്നാണ് ഒരു ആരാധകൻ തമാശ രൂപേണ പറഞ്ഞത്.
‘എല്ലാ മത്സരങ്ങളും ദുബായിലായതിന്റെ ഗുണം ഇന്ത്യയ്ക്ക് കിട്ടുന്നുണ്ട്’: രോഹിത്തിനും ഗംഭീറിനും വിരുദ്ധ നിലപാട് പരസ്യമാക്കി ഷമി
Cricket
സെമി ഫൈനലിൽ ഇന്ത്യ നാലു വിക്കറ്റ് വിജയമാണു നേടിയത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 48.1 ഓവറിൽ ഇന്ത്യയെത്തുകയായിരുന്നു. 11 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ അർധ സെഞ്ചറി നേടിയ കോലി കളിയിലെ താരവുമായി. 98 പന്തിൽ 84 റൺസാണു കോലി നേടിയത്. മത്സരത്തിന്റെ 43–ാം ഓവറിൽ ആദം സാംപയുടെ പന്തിൽ ബെൻ ഡ്വാർഷ്യൂസ് ക്യാച്ചെടുത്തു കോലിയെ പുറത്താക്കുകയായിരുന്നു.
anushka slept lolz it was so funny to watch 😭😭😭pic.twitter.com/Q4XkUVHnux
— . (@madhub4la) March 5, 2025
English Summary:
Anushka Sharma caught snoozing during Virat Kohli’s match
TAGS
Champions Trophy Cricket 2025
Indian Cricket Team
Virat Kohli
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com