
ധാക്ക∙ ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഏകദിന ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശിന്റെ വെറ്ററൻ താരം മുഷ്ഫിഖുർ റഹിമും. സമൂഹമാധ്യമങ്ങളിലൂടെയാണ് മുപ്പത്തേഴുകാരനായ റഹിം വിരമിക്കുന്ന വിവരം അറിയിച്ചത്. രണ്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ ബംഗ്ലദേശിനായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച താരം, ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം തുടങ്ങിയ റെക്കോർഡുകളുമായാണ് കളമൊഴിയുന്നത്.
‘‘ഏകദിന ഫോർമാറ്റിൽനിന്നും ഞാൻ വിരമിക്കുകയാണ്. എല്ലാറ്റിനും ദൈവത്തിന് നന്ദി. രാജ്യാന്തര തലത്തിൽ നമ്മുടെ നേട്ടങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും, ഒരു കാര്യം തീർച്ചയാണ്. ബംഗ്ലദേശ് ജഴ്സിയിൽ എന്നൊക്കെ ഞാൻ കളത്തിലിറങ്ങിയിട്ടുണ്ടോ, അന്നെല്ലാം എന്റെ കഴിവിന്റെ പരമാവധി രാജ്യത്തിനായി നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്’ – റഹിം കുറിച്ചു.
2006ൽ സിംബാബ്വെയ്ക്കെതിരായ മത്സരത്തിലൂടെ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറിയ റഹിം, രണ്ടു പതിറ്റാണ്ടോളം നീളുന്ന കരിയറിനാണ് ഇതോടെ വിരാമമിടുന്നത്. ബംഗ്ലദേശിനായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച താരമെന്ന റെക്കോർഡുമായാണ് റഹിം വിരമിക്കുന്നത്. ഇതുവരെ 274 മത്സരങ്ങളിലാണ് റഹിം ബംഗ്ലദേശ് ജഴ്സിയണിഞ്ഞത്. 36.42 ശരാശരിയിൽ 7795 റൺസാണ് സമ്പാദ്യം. ഇതിൽ ഒൻപതു സെഞ്ചറികളും 49 അർധസെഞ്ചറികളും ഉൾപ്പെടുന്നു. 79.70 ആണ് സ്ട്രൈക്ക് റേറ്റ്. ബംഗ്ലദേശ് താരങ്ങളിൽ 8357 റൺസുമായി തമിം ഇക്ബാൽ മാത്രമാണ് ഏകദിനത്തിലെ റൺവേട്ടക്കാരിൽ മുഷ്ഫിഖുർ റഹിമിനു മുന്നിലുള്ളത്.
144 റൺസാണ് ഏകദിനത്തിലെ ഉയർന്ന സ്കോർ. വിക്കറ്റ് കീപ്പറായ മുഷ്ഫിഖുർ റഹിം 243 ക്യാച്ചുകളും 56 സ്റ്റംപിങ്ങുകളും സ്വന്തമാക്കിയിട്ടുണ്ട്. ചാംപ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡിനെതിരായ മത്സരമാണ് റഹിമിന്റെ കരിയറിലെ അവസാന രാജ്യാന്തര ഏകദിനം. ബംഗ്ലദേശ് അഞ്ച് വിക്കറ്റിനു തോറ്റ ഈ മത്സരത്തിൽ അഞ്ച് പന്തിൽ രണ്ടു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അതിനു തൊട്ടുമുൻപു നടന്ന ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അക്ഷർ പട്ടേലിന്റെ പന്തിൽ ഗോൾഡൻ ഡക്കായി.
English Summary:
Bangladesh Player Mushfiqur Rahim Announces ODI Retirement
TAGS
Bangladesh Cricket Team
Mushfiqur Rahim
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]