കൊൽക്കത്ത∙ ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ 3–0ന് തോൽപിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ജാമി മക്ലാരൻ (56, 90 മിനിറ്റുകൾ), ലിസ്റ്റൻ കൊലാകോ (63) എന്നിവരാണ് ബഗാനായി ലക്ഷ്യം കണ്ടത്. 20 മത്സരങ്ങളിൽനിന്ന് 14–ാം ജയം കുറിച്ച മോഹൻ ബഗാൻ 46 പോയിന്റുമായി പട്ടികയിൽ ബഹുദൂരം മുന്നിലാണ്.
English Summary:
Mohun Bagan Super Giants dominated Punjab FC, winning 3-0. Jami Mclaren scored twice and Liston Colaco added another goal in a thrilling ISL match.
TAGS
ATK Mohun Bagan
Punjab FC
Football
Indian Super League(ISL)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]