കോഴിക്കോട്∙ കേരള പ്രിമിയർ ലീഗിൽ കേരള യുണൈറ്റഡ് എഫ്സിയെ 1–1ന് സമനിലയിൽ തളച്ച് റിയൽ മലബാർ എഫ്സി. പകരക്കാരനായി ഇറങ്ങിയ കെ.തുഫൈലാണ് കേരള യുണൈറ്റഡ് എഫ്സിക്കു വേണ്ടി ആദ്യഗോൾ നേടിയത്.
ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ അബൂബക്കർ ദിൽഷാദ് റിയൽ മലബാറിന്റെ സമനില ഗോൾ നേടി. ഇന്നു വൈകിട്ട് 3.30ന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എഫ്സി കേരളയും ഗോൾഡൻ ത്രെഡ്സും ഏറ്റുമുട്ടും.
English Summary:
Kerala Premier League match ends in a 1-1 draw between Kerala United and Real Malabar. Substitute K. Tufail scored for Kerala United, while Abubacker Dilshad equalized for Real Malabar in injury time.
TAGS
Football
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]