
ലഹോർ∙ ചാംപ്യൻസ് ട്രോഫി രണ്ടാം സെമിഫൈനലിൽ ഇന്ന് ന്യൂസീലൻഡ്– ദക്ഷിണാഫ്രിക്ക പോരാട്ടം. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചതെങ്കിൽ ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസീലൻഡിന്റെ സെമി പ്രവേശം.
ലഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
∙ പ്രതീക്ഷയോടെ ദക്ഷിണാഫ്രിക്ക
ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളിൽ സ്ഥിരമായി ‘കളിമറക്കുന്നവർ’ എന്ന ചീത്തപ്പേര് തിരുത്താൻ ഉറച്ചാണ് ഇന്നത്തെ സെമി പോരാട്ടത്തിന് ടെംബ ബവൂമയും സംഘവും ഇന്നിറങ്ങുന്നത്. 1998ലാണ് ദക്ഷിണാഫ്രിക്ക അവസാനമായി ചാംപ്യൻസ് ട്രോഫി ജേതാക്കളായത്. എന്നാൽ അന്ന് ടൂർണമെന്റിന്റെ പേര് ഐസിസി നോക്കൗട്ട് ട്രോഫി എന്നായിരുന്നു.
ചാംപ്യൻസ് ട്രോഫി എന്നു പേരുമാറ്റിയ ശേഷം ഇതുവരെ കപ്പുയർത്താനുള്ള ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിനും അഫ്ഗാനിസ്ഥാനെ 107 റൺസിനും തകർത്ത് കരുത്തു തെളിയിച്ച ശേഷമാണ് ദക്ഷിണാഫ്രിക്ക സെമിയിൽ കടന്നത്. ഹെയ്ൻറിച് ക്ലാസൻ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, റയാൻ റിക്കൽടൻ എന്നിവരടങ്ങിയ ബാറ്റിങ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ബോളിങ്ങിൽ കഗീസോ റബാദ, ലുംഗി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ മികച്ച ഫോമിലാണ്.
∙ കരുത്തുകാട്ടാൻ ന്യൂസീലൻഡ്
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യയോടു തോൽവി വഴങ്ങിയെങ്കിലും ടൂർണമെന്റിൽ മികച്ച ഫോമിലുള്ള ടീമുകളിൽ മുൻപന്തിയിലാണ് ന്യൂസീലൻഡ്. ചാംപ്യൻസ് ട്രോഫിക്കു തൊട്ടുമുൻപ് പാക്കിസ്ഥാനിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കിവീസ് ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയെ പോലെ അടുത്ത കാലത്തൊന്നും ചാംപ്യൻസ് ട്രോഫിയിൽ മുത്തമിടാനുള്ള ഭാഗ്യം ന്യൂസീലൻഡിനും ഉണ്ടായിട്ടില്ല. 2000ലാണ് കിവീസ് അവസാനമായി ടൂർണമെന്റ് ജയിക്കുന്നത്.
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ 60 റൺസിനും ബംഗ്ലദേശിനെ 5 വിക്കറ്റിനും തോൽപിച്ചാണ് മിച്ചൽ സാന്റ്നറും സംഘവും സെമി ഉറപ്പിച്ചത്.വിൽ യങ്, ടോം ലാതം, കെയ്ൻ വില്യംസൻ, ഗ്ലെൻ ഫിലിപ്സ് തുടങ്ങി ബാറ്റിങ്ങിൽ ടീമിന് കാര്യമായ ആശങ്കകളില്ല. മിച്ചൽ സാന്റ്നർ നയിക്കുന്ന സ്പിൻ വിഭാഗത്തിൽ പരിചയസമ്പത്തുള്ള മറ്റൊരു സ്പിന്നറുടെ അഭാവം ടീമിനെ അലട്ടുന്നുണ്ട്. എന്നാൽ മാറ്റ് ഹെൻറിയുടെ നേതൃത്വത്തിലുള്ള പേസ് അറ്റാക്ക് അവസരത്തിനൊത്ത് ഉയർന്നാൽ കിവീസിന് കാര്യങ്ങൾ എളുപ്പമാകും.
English Summary:
Champions Trophy Semi-Final: New Zealand vs South Africa Champions Trophy semi-final is set for Lahore. Both teams boast strong batting and bowling lineups but will need to overcome past knockout stage struggles to advance to the final.
TAGS
Champions Trophy Cricket 2025
South Africa Cricket Team
New Zealand Cricket Team
Sports
Malayalam News
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]