
ഇസ്ലാമാബാദ്∙ മൂന്നു പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റായ ചാംപ്യൻസ് ട്രോഫിയിൽനിന്ന് സെമിപോലും കാണാതെ പുറത്തായതിന്റെ നാണക്കേടിനിടെ, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ സമ്പൂർണ അഴിച്ചുപണി. ന്യൂസീലൻഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ, മുൻ ക്യാപ്റ്റൻ ബാബർ അസം എന്നിവർക്ക് ഉൾപ്പെടെ ട്വന്റി20 ടീമിലെ ഇടം നഷ്ടമായി. പേസ് ബോളർമാരായ ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ബാറ്റർമാരായ സൗദ് ഷക്കീർ, കമ്രാൻ ഗുലം തുടങ്ങിയവർക്ക് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി.
അതേസമയം റിസ്വാനെ ഏകദിന ടീമിന്റെ നായകനായി നിലനിർത്തിയപ്പോൾ, ബാബറിനും ടീമിൽ ഇടം നൽകി. മാത്രമല്ല, ചാംപ്യൻസ് ട്രോഫിയിൽ കളിച്ച ടീമിലെ മിക്ക താരങ്ങളെയും നിലനിർത്തുകയും ചെയ്തു. മാർച്ച് 16ന് ആരംഭിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിൽ അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. യുവതാരം സൽമാൻ അലി ആഗ നയിക്കുന്ന ട്വന്റി20 ടീമിൽ, ഷദാബ് ഖാനാണ് ഉപനായകൻ.
ചാംപ്യൻസ് ട്രോഫിയിൽ തിരിച്ചടിയായി മാറിയ ഓപ്പണർ സയിം അയൂബിന്റെ പരുക്ക് ഭേദമായിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ താരത്തെ ഒഴിവാക്കിയിട്ടുണ്ട്. പരുക്കുമൂലം ചാംപ്യൻസ് ട്രോഫിക്കിടെ ടീമിനു പുറത്തായ ഫഖർ സമാനെയും ഒഴിവാക്കി. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനു തൊട്ടുപിന്നാലെ, ത്രിരാഷ്ട്ര ടൂർണമെന്റിനിടെയാണ് സമാന് പരുക്കേറ്റത്.
🚨 Pakistan announce ODI and T20I squads for New Zealand tour 🚨@SalmanAliAgha1 appointed 🇵🇰 T20I captain 🌟#NZvPAK | #BackTheBoysInGreen pic.twitter.com/c8WWG6WDti
— Pakistan Cricket (@TheRealPCB) March 4, 2025
ട്വന്റി20 ടീമിലാണ് പാക്കിസ്ഥാൻ സിലക്ടർമാർ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിർന്നത്. ഇതുവരെ 21 ട്വന്റി20 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ഇരുപത്തിരണ്ടുകാരൻ വിക്കറ്റ് കീപ്പർ ഹസൻ നവാസ് ടീമിലുണ്ട്. ആഭ്യന്തര ട്വന്റി20 ടൂർണമെന്റിൽ തിളങ്ങിയ, പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത ഇരുത്തേഴുകാരനായ അബ്ദുൽ സമദും ടീമിലുണ്ട്. പിഎസ്എലിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരമായ ഒമർ യൂസഫിനും ടീമിലേക്ക് ആദ്യമായി വിളി ലഭിച്ചു.
English Summary:
Babar-Rizwan dropped for T20Is with Agha captain; no Shaheen for ODIs
TAGS
Champions Trophy Cricket 2025
Pakistan Cricket Team
Pakistan Cricket Board (PCB)
Babar Azam
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]