
കൊളംബോ ∙ വാതുവയ്പ്പുകാർ സമീപിച്ചത് അറിയിക്കാതിരുന്നതിന്റെ പേരിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം പ്രവീൺ ജയവിക്രമയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഒരു വർഷം വിലക്കേർപ്പെടുത്തി.
ശ്രീലങ്കയ്ക്കു വേണ്ടി 2021 ഏപ്രിലിൽ അരങ്ങേറിയ സ്പിന്നർ ജയവിക്രമ ബംഗ്ലദേശിനെതിരെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ 11 വിക്കറ്റുകൾ നേടിയിരുന്നു.
English Summary:
Praveen Jayawickrama banned for one year
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]