
ദുബായ്∙ ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയൻ ബാറ്റിങ്ങിനിടെ ഫീൽഡിങ് പിഴവു വരുത്തിയ ഇന്ത്യൻ താരം കുൽദീപ് യാദവിനെ കുടഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയും സൂപ്പർ താരം വിരാട് കോലി. ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 32–ാം ഓവറിലായിരുന്നു സംഭവം. കുൽദീപ് യാദവിന്റെ അഞ്ചാം പന്തിൽ സ്റ്റീവ് സ്മിത്ത് സിംഗിളെടുത്തിരുന്നു. പന്തു നേരിട്ട സ്മിത്ത് ഡീപ് സ്ക്വയർ ലഗിലേക്ക് അടിച്ച ശേഷം സിംഗിളിനായി ഓടി. ഈ സമയത്ത് പന്തെടുത്ത് ‘നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ’ വിക്കറ്റ് ലക്ഷ്യമാക്കി കോലി എറിഞ്ഞു.
നീല ജഴ്സി കണ്ടതും അടി തുടങ്ങി ഹെഡ്, പക്ഷേ….; ഇന്ത്യയ്ക്കുണ്ട് ‘ചക്രവർത്തി’, 33 പന്തിൽ 39 റൺസുമായി ‘തലവേദന’ ഒഴിഞ്ഞു– വിഡിയോ
Cricket
സ്മിത്ത് സുരക്ഷിതമായി ക്രീസിലെത്തിയെങ്കിലും ഒരു റൺ കൂടി എടുക്കാനായി ക്രീസിൽനിന്ന് വെളിയിൽ ഇറങ്ങിയിരുന്നു. എന്നാൽ പന്ത് വിക്കറ്റിൽ കൃത്യമായി വീഴുമെന്ന ധാരണയിൽ ബോളർ കുൽദീപ് യാദവ് മാറിനിൽക്കുകയാണു ചെയ്തത്. ലക്ഷ്യം തെറ്റി പോയ പന്ത് പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമ പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ പന്തെറിഞ്ഞ കോലി കുൽദീപിനെതിരെ രൂക്ഷഭാഷയിലാണു സംസാരിച്ചത്. രോഹിത് ശർമയും ഗ്രൗണ്ടിൽവച്ച് രോഷം പ്രകടിപ്പിച്ചപ്പോൾ നിശബ്ദനായി നോക്കി നിൽക്കാൻ മാത്രമാണ് കുൽദീപിനു സാധിച്ചത്.
‘അങ്ങനെയങ്ങു പോയാലോ…’: ക്രീസ് വിടാനൊരുങ്ങിയ ലബുഷെയ്നെ ‘പിടിച്ചുവച്ച്’ ജഡേജ, അതൃപ്തിയോടെ ക്യാപ്റ്റൻ സ്മിത്ത്– വിഡിയോ
Cricket
കോലിയും രോഹിത്തും കുൽദീപിനെ നിർത്തിപ്പൊരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ എട്ടോവറുകൾ പന്തെറിഞ്ഞ കുൽദീപ് യാദവ് 44 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. സ്പിന്നർമാരായ വരുൺ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ, അക്ഷര്‍ പട്ടേലും ഒരു വിക്കറ്റ് നേടിയിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറിൽ 264 റൺസെടുത്തു പുറത്തായി. അർധ സെഞ്ചറി നേടി തിളങ്ങിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും മധ്യനിര താരം അലക്സ് ക്യാരിയുമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 96 പന്തിൽ 73 റൺസെടുത്തു പുറത്തായ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട അലക്സ് ക്യാരി 60 റൺസെടുത്തും പുറത്തായി. ട്രാവിസ് ഹെഡ് (33 പന്തുകളിൽ 39), മാര്‍നസ് ലബുഷെയ്ൻ (36 പന്തിൽ 29), ബെൻ ഡ്വാർഷ്യൂസ് (29 പന്തിൽ 19) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാര്‍.
Kohli and Rohit going all on Kuldeep 😭 pic.twitter.com/xeEP8EVQhG
— Krish (@CJMFLiX) March 4, 2025
English Summary:
Fielding error, Rohit Sharma and Virat Kohli slams Kuldeep Yadav
TAGS
Indian Cricket Team
Virat Kohli
Kuldeep Yadav
Rohit Sharma
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com