
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശർമയ്ക്കു ഭാരം കൂടുതലാണെന്ന പ്രസ്താവനയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കായിക താരങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ചു പൊതുവായ അഭിപ്രായമാണു പറഞ്ഞതെന്നും ആരെയും ‘ബോഡി ഷെയ്മിങ്’ ചെയ്തിട്ടില്ലെന്നും ഷമ മുഹമ്മദ് വാർത്താ ഏജന്‍സിയായ എഎൻഐയോടു പറഞ്ഞു. ‘‘കായിക താരങ്ങൾ എപ്പോഴും ഫിറ്റായിരിക്കണമെന്നാണു ഞാൻ വിശ്വസിക്കുന്നത്. രോഹിത് ശർമയ്ക്കു ഭാരം കുറച്ചു കൂടുതലാണെന്ന് എനിക്കു തോന്നി. അതാണു ട്വീറ്റ് ചെയ്തത്.’’– ഷമ മുഹമ്മദ് വ്യക്തമാക്കി.
അക്ഷർ പട്ടേൽ എന്തുകൊണ്ട് രാഹുലിനും മുൻപേ ഇറങ്ങുന്നു? കാരണം ഇതാണ്, ‘കട്ടസപ്പോർട്ടുമായി’ രോഹിത്
Cricket
രോഹിത് ശർമയെ മുൻ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ എം.എസ്. ധോണി, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, സച്ചിൻ തെൻഡുൽക്കർ, കപിൽ ദേവ്, വിരാട് കോലി എന്നിവരുമായി താരതമ്യം ചെയ്തതിനെയും ഷമ മുഹമ്മദ് ന്യായീകരിച്ചു. ‘‘അതു പറയാനുള്ള അവകാശം എനിക്കുണ്ട്. ഇതൊരു ജനാധിപത്യ രാജ്യമാണ്. അങ്ങനെ പറഞ്ഞതിൽ എന്താണു തെറ്റ്?. ഇന്ത്യ പാക്കിസ്ഥാനോടു തോറ്റപ്പോൾ മുഹമ്മദ് ഷമിക്കെതിരെ വൻ വിമർശനങ്ങൾ ഉയർന്ന സമയത്തു വിരാട് കോലി അദ്ദേഹത്തെ പിന്തുണച്ചിരുന്നു. അതിന്റെ പേരിൽ കോലി നേരിടേണ്ടിവന്ന ആക്രമണങ്ങൾ മറക്കാനാകില്ല.’’
കർഷകസമരത്തെ പിന്തുണച്ച രോഹിത്തിന് 2021ൽ കങ്കണയുടെ അസഭ്യവർഷം; അതേക്കുറിച്ച് എന്തുപറയുന്നുവെന്ന് ബിജെപിയോട് ഷമ
Cricket
‘‘ഒരു നല്ല ക്യാപ്റ്റൻ മുന്നിൽനിന്നു നയിക്കുന്ന ആളായിരിക്കണം. റൺസ് സ്കോർ ചെയ്യണം. എതിരാളികളുടെ പ്രകടനവും അംഗീകരിക്കാൻ തയാറാകണം.’’– ഷമ മുഹമ്മദ് വാർത്താ ഏജൻസിയായ എഎൻഐയോടു വെളിപ്പെടുത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ ഷമ മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റുകൾ നീക്കിയിരുന്നു. ഷമയുടെ വാക്കുകൾക്കെതിരെ കോൺഗ്രസ് പാർട്ടി തന്നെ നിലപാടെടുക്കുകയും ചെയ്തു.
#WATCH | On her comment on Indian Cricket team captain Rohit Sharma, Congress leader Shama Mohammed says, “It was a generic tweet about the fitness of a sportsperson. It was not body-shaming. I always believed a sportsperson should be fit, and I felt he was a bit overweight, so I… pic.twitter.com/OBiLk84Mjh
— ANI (@ANI) March 3, 2025
English Summary:
Shama Mohamed defends her post after backlash over comment on Rohit Sharma
TAGS
Rohit Sharma
Indian Cricket Team
Fitness
Cricket
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com