
ദുബായ്∙ അക്ഷര്‍ പട്ടേലിനെ ബാറ്റിങ്ങില്‍ നേരത്തേയിറക്കുന്നതിനുള്ള കാരണങ്ങൾ വിശദീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. കെ.എൽ. രാഹുലിനെപ്പോലുള്ള സ്പെഷലിസ്റ്റ് ബാറ്റർമാർ പ്ലേയിങ് ഇലവനിലുണ്ടായിട്ടും, സ്പിൻ ബോളറായ അക്ഷറിനെ ബാറ്റിങ്ങിന് നേരത്തേയിറക്കുന്ന രീതി കഴിഞ്ഞ മത്സരങ്ങളിലെല്ലാം വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പര മുതല്‍ തന്നെ അക്ഷറിനെ നേരത്തേയിറക്കുന്ന കാര്യം തീരുമാനിച്ചിരുന്നെന്ന് രോഹിത് ശർമ വ്യക്തമാക്കി. അഞ്ചാം നമ്പരിൽ ബാറ്ററെന്ന നിലയിൽ ടീം മാനേജ്മെന്റിന് അക്ഷർ പട്ടേലിൽ വിശ്വാസമുണ്ടെന്ന് രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
കർഷകസമരത്തെ പിന്തുണച്ച രോഹിത്തിന് 2021ൽ കങ്കണയുടെ അസഭ്യവർഷം; അതേക്കുറിച്ച് എന്തുപറയുന്നുവെന്ന് ബിജെപിയോട് ഷമ
Cricket
ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലദേശിനെതിരായ ആദ്യ മത്സരത്തിൽ എട്ടു റണ്‍സ് മാത്രമാണ് അക്ഷര്‍ നേടിയത്. എന്നാൽ ന്യൂസീലന്‍ഡിനെതിരായ മത്സരത്തിൽ 61 പന്തുകൾ നേരിട്ട അക്ഷർ 42 റൺസുമായി തിളങ്ങി. ശുഭ്മൻ ഗില്‍, രോഹിത് ശർമ, വിരാട് കോലി എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിൽ നഷ്ടമായപ്പോൾ, ശ്രേയസ് അയ്യരുമായി ചേർന്ന് നാലാം വിക്കറ്റിൽ 98 റൺസ് കൂട്ടുകെട്ടുണ്ടാക്കാനും അക്ഷർ പട്ടേലിനു സാധിച്ചു.
‘‘ഞങ്ങൾ ആഗ്രഹിക്കുന്ന പ്രകടനമാണ് അക്ഷർ പട്ടേൽ പുറത്തെടുക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുൻപു തന്നെ അക്ഷറിനു വ്യക്തമായ നിർദേശം നൽകിയിരുന്നു. സാഹചര്യം എന്തുതന്നെയായാലും അദ്ദേഹത്തെ അഞ്ചാം നമ്പരിൽ ഇറക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം ബാറ്റിങ്ങിൽ അദ്ദേഹത്തിലുണ്ടായ മാറ്റം തീർച്ചയായും സന്തോഷമുള്ളതാണ്. മധ്യനിരയിൽ ഇന്ത്യയ്ക്ക് ഒരു ബാറ്റിങ് ഓപ്ഷൻ കൂടി ലഭിച്ചിരിക്കുന്നു.’’
ഇത് പാക്കിസ്ഥാനിലെ രീതി, ഞാനാണ് പ്രധാനമന്ത്രിയെങ്കിൽ പെട്ടിയെടുത്ത് ഇന്ത്യ വിടാൻ പറയുമായിരുന്നു: ഷമയ്ക്കെതിരെ മുൻ ഇന്ത്യൻ താരം
Cricket
‘‘സ്വന്തം രീതികളുമായി കളിക്കാനാണ് അക്ഷർ ആഗ്രഹിക്കുന്നത്. ട്വന്റി20 ലോകകപ്പ് ഫൈനലിൽ അക്ഷറിന്റെ പ്രകടനം അത്രയും നിർണായകമായിരുന്നു. മൂന്നു പേർ വീണപ്പോഴായിരുന്നു അക്ഷർ വന്ന് അത്ര മനോഹരമായ ബാറ്റിങ് പ്രകടനം നടത്തിയത്. ഞങ്ങള്‍ പ്രതീക്ഷിക്കുന്നതിലും കുറച്ച് അധികം കളിക്കാൻ സാധിക്കുമെന്ന് അക്ഷർ എപ്പോഴും തെളിയിക്കുകയാണ്. അങ്ങനെയുള്ള താരങ്ങൾ ടീമിനൊപ്പമുള്ളത് തീര്‍ച്ചയായും മികച്ച കാര്യമാണ്.’’– രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഗ്രൂപ്പ് എയിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്.
English Summary:
Axar Patel earns Rohit Sharma’s faith as a batter
TAGS
Axar Patel
Rohit Sharma
Indian Cricket Team
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com