![](https://newskerala.net/wp-content/uploads/2024/10/1727945953_inan-1024x533.jpg)
ചെന്നൈ∙ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാന്റെ 6 വിക്കറ്റ് പ്രകടനത്തിന്റെ മികവിൽ, ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ചതുർദിന ടെസ്റ്റിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റ് ജയം. 79 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ തൃശൂർ സ്വദേശി ഇനാന്റെ മികവിൽ രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 214ന് പുറത്താക്കിയ ഇന്ത്യ, 8 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: ഓസ്ട്രേലിയ 293, 214. ഇന്ത്യ 296, 8ന് 214.
English Summary:
India win by six wickets
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]