
ന്യൂഡൽഹി ∙ 78–ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോളിനു ഹൈദരാബാദ് വേദിയാകും. നവംബറിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളും ഡിസംബറിൽ ഫൈനൽ റൗണ്ടും നടക്കും. 57 വർഷത്തിനു ശേഷമാണു ഹൈദരാബാദ് സന്തോഷ് ട്രോഫിക്കു വേദിയൊരുക്കുന്നത്. 9 ഗ്രൂപ്പ് ജേതാക്കളും കഴിഞ്ഞ സീസൺ ഫൈനലിസ്റ്റുകളായ സർവീസസും ഗോവയുമാണ് ഫൈനൽ റൗണ്ട് കളിക്കുക. കേരളം എച്ച് ഗ്രൂപ്പിൽ പുതുച്ചേരി, ലക്ഷദ്വീപ്, റെയിൽവേസ് എന്നിവയ്ക്കൊപ്പമാണ്.
English Summary:
Santosh trophy will be held in Hyderabad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]