
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെരെ ഉന്നയിച്ച വിമർശനം വിവാദമായതിനു പിന്നാലെ, കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി രംഗത്ത്. കോൺഗ്രസ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനു പിന്നാലെയാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചു. കോൺഗ്രസിന് ലജ്ജയില്ലേ എന്നു ചോദിച്ച ഭണ്ഡാരി, രാഷ്ട്രീയത്തിൽ പരാജയപ്പെട്ട രാഹുൽ ഗാന്ധി വന്ന് ഇനി ക്രിക്കറ്റ് കമന്ററി പറയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നതെന്നും ചോദിച്ചു.
‘‘കോൺഗ്രസിന് നാണമില്ലേ? ഇപ്പോൾ അവർ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനെയാണ് ഉന്നമിടുന്നത്. ഇന്ത്യയിൽ 80ലധികം തിരഞ്ഞെടുപ്പുകളിൽ തോറ്റ, ഇന്ത്യൻ രാഷ്ട്രീയത്തിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വന്ന് ക്രിക്കറ്റ് കമന്ററി പറയുമെന്നാണോ അവർ പ്രതീക്ഷിക്കുന്നത്’ – പ്രദീപ് ഭണ്ഡാരി ചോദിച്ചു.
അതേസമയം, വിമർശനം കടുത്തതിനു പിന്നാലെ ഷമ മുഹമ്മദ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് പിൻവലിച്ചു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ദുബായിൽ ഏറ്റുമുട്ടുന്നതിനിടെയാണ് ഷമ മുഹമ്മദ് രോഹിത്തിനെ വിമർശിച്ച് എക്സിൽ കുറിപ്പ് പങ്കുവച്ചത്. തടികൂടിയ കായികതാരമാണ് രോഹിത് എന്നു കുറിച്ച ഷമ, അദ്ദേഹം ഭാരം കുറയ്ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണ് എന്നും അതേ കുറിപ്പിൽ എഴുതി. സൗരവ് ഗാംഗുലി, സച്ചിൻ തെൻുഡൽക്കർ, രാഹുൽ ദ്രാവിഡ്, എം.എസ്. ധോണി, വിരാട് കോലി, കപിൽ ദേവ്, രവി ശാസ്ത്രി തുടങ്ങിയവരുമായി താരതമ്യം ചെയ്താൽ രോഹിത്തിന് എവിടെയാണ് സ്ഥാനമെന്നും ഷമ ചോദിച്ചു.
VIDEO | Here’s what BJP leader Pradeep Bhandari (@pradip103) said on Congress leader Shama Mohamed’s remark on Indian cricket captain Rohit Sharma.
“It is extremely unfortunate that the Congress party is now going after the captain of the Indian cricket team who has won us one… pic.twitter.com/TCmXPrtYSb
— Press Trust of India (@PTI_News) March 3, 2025
വിവാദം കത്തിപ്പടർന്നതിനു പിന്നാലെ, ഷമ മുഹമ്മദ് പങ്കുവച്ചത് പാർട്ടി നിലപാടല്ല എന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.
‘‘കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവായ ഷമ മുഹമ്മദ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ പാർട്ടിയുടെ നിലപാടല്ല. ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമത്തിലെ പോസ്റ്റ് നീക്കാൻ പാർട്ടി അവരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ഭാവിയിൽ അതീവ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.’’
Dr. Shama Mohammed, National Spokesperson of the Indian National Congress, made certain remarks about a cricketing legend that do not reflect the party’s position.
She has been asked to delete the concerned social media posts from X and has been advised to exercise greater…
— Pawan Khera 🇮🇳 (@Pawankhera) March 3, 2025
‘‘കായിക മേഖലയിലെ ഇതിഹാസങ്ങൾ നൽകുന്ന സംഭാവനകളെ അങ്ങേയറ്റം ബഹുമാനത്തോടും ആദരവോടും കൂടിയാണ് കോൺഗ്രസ് കാണുന്നത്. അവരെ ഇകഴ്ത്തിക്കാട്ടുന്ന ഒരു പ്രസ്താവനയും പാർട്ടിയുടേതല്ല’ – കോൺഗ്രസ് നേതാവ് പവൻ ഖേര കുറിച്ചു.
English Summary:
Backlash over fat-shaming Rohit Sharma, Congress asks Shama Mohammad to delete post
TAGS
Indian Cricket Team
Rahul Gandhi
Rohit Sharma
Bharatiya Janata Party (BJP)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]