യവുൻഡെ (കാമറൂൺ) ∙ കാമറൂൺ മുൻ ഫുട്ബോൾ താരവും ഇപ്പോൾ ദേശീയ ഫുട്ബോൾ ഫെഡറേഷൻ മേധാവിയുമായ സാമുവൽ എറ്റുവിന് ഫിഫയുടെ വിലക്ക്. ആറു മാസം ദേശീയ ടീമുകളുടെ മത്സരവേദികളിൽ നിന്നാണ് വിലക്ക്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് കൊളംബിയയിലെ ബൊഗോട്ടയിൽ നടന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ കാമറൂണും ബ്രസീലുമായുള്ള മത്സരത്തിനിടെയുള്ള അച്ചടക്കലംഘനങ്ങൾക്കാണ് വിലക്ക്.
English Summary:
Fifa banned Samuel Etu for 6 months
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]