കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി അഭിക് ചാറ്റർജിയെ നിയമിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ്, ഒഡീഷ എന്നീ ക്ലബ്ബുകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തോടെയാണ് അഭിക് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.
സൂപ്പർ ലീഗ് കേരളയിൽ ലീഗ് ആൻഡ് ടെക്നിക്കൽ ഓപ്പറേഷൻസ് മേധാവിയായി പ്രവർത്തിച്ചു വരികയായിരുന്നു.
English Summary:
Abhik Chatterjee appointed as chief executive officer of kerala Blasters fc
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]