
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോലിയെ പുറത്താക്കാൻ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സിന്റെ വിസ്മയ ക്യാച്ച്. ഇന്ത്യൻ ഇന്നിങ്സിലെ ഏഴാം ഓവറിലാണ് വിരാട് കോലിയെ ഉൾപ്പെടെ ഞെട്ടിച്ച ഗ്ലെൻ ഫിലിപ്സിന്റെ മാന്ത്രിക ക്യാച്ച് സംഭവിച്ചത്. 14 പന്തുകൾ നേരിട്ട കോലി, രണ്ടു ഫോറുകൾ സഹിതം 11 റണ്‍സുമായി മികച്ച തുടക്കമിട്ടതിനു പിന്നാലെയാണ്, മാറ്റ് ഹെൻറിയുടെ പന്തിൽ ഫിലിപ്സിന് ക്യാച്ച് സമ്മാനിച്ചത്. ഈ ക്യാച്ചോടെ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിൽ തകരുകയും ചെയ്തു.
മാറ്റ് ഹെൻറിയുടെ ഏഴാം ഓവറിൽ ഡബിളുമായാണ് കോലി തുടക്കമിട്ടത്. അടുത്ത പന്തിൽ റണ്ണില്ല. മൂന്നാം പന്തിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ കോലിക്ക് ബൗണ്ടറി. എന്നാൽ, നാലാം പന്തിൽ വീണ്ടും ബൗണ്ടറി ലക്ഷ്യമിട്ട കോലിയെ ഭാഗ്യം തെല്ലും തുണച്ചില്ല. ഇത്തവണ ബാക്ക്വാഡ് പോയിന്റിൽ അത്യുജ്വലമായ ക്യാച്ചിൽ ഫിലിപ്സ് കോലിയുടെ ഇന്നിങ്സിന് വിരാമമിട്ടു.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ഗ്ലെൻ ഫിലിപ്സാണെന്ന് കമന്ററിക്കിടെ ദിനേഷ് കാർത്തിക് വിശേഷിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ്, ആ വാക്കുകൾ ശരിവച്ച് തികച്ചും ലോകോത്തരമായ ക്യാച്ചിലൂടെ താരം കോലിയെ മടക്കിയത്. ഏതാനും ദിവസം മുൻപ് പാക്കിസ്ഥാനെതിരെയും അത്യുജ്വലമായ ഒരു ക്യാച്ചുമായി ഫിലിപ്സ് വിസ്മയം സൃഷ്ടിച്ചിരുന്നു.
GLENN PHILIPS – THE GREATEST IN TAKING STUNNERS 🤯#INDvsNZ pic.twitter.com/7LVPc3P1jq
— Nitin Yadav (@Nitinyadav223) March 2, 2025
മാറ്റ് ഹെൻറിയുടെ പന്ത് കോലി കട്ട് ചെയ്തത് ഫ്ലാറ്റായിട്ടാണ് ബാക്ക്വാഡ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന ഫിലിപ്സിന്റെ വലതുവശത്തേക്ക് എത്തുന്നത്. അതിശയകരമായ മെയ്വഴക്കത്തോടെ വലത്തേക്ക് ഡൈവ് ചെയ്ത ഫിലിപ്സ്, വളരെ ക്ലീനായി അത് വലംകയ്യിൽ ഒതുക്കുന്ന കാഴ്ച ഗാലറിയിലെ ഇന്ത്യൻ ആരാധകരെ ഒന്നടങ്കം നിശബ്ദരാക്കിക്കളഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ വിരാട് കോലിയും അന്തിച്ചുനിന്നുപോയി. തികച്ചം നാടകീയമായ ക്യാച്ചിൽ കോലി പുറത്താകുന്ന കാഴ്ചകണ്ട് ഭാര്യ അനുഷ്ക ശർമയും അന്തിച്ചുനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
View this post on Instagram
English Summary:
Virat Kohli’s Stunned Reaction As Glenn Phillips Takes Absolute Screamer
TAGS
Indian Cricket Team
New Zealand Cricket Team
Champions Trophy Cricket 2025
Virat Kohli
Viral Video
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]