
ന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ പഞ്ചാബ് എഫ്സിക്ക് ജയം (3–2). സ്ലൊവേനിയൻ താരം ലൂക്ക മാജ്സന്റെ ഇരട്ടഗോളുകളാണ് പഞ്ചാബിനു തുണയായത്. പോയിന്റ് പട്ടികയിൽ പഞ്ചാബ് 3–ാം സ്ഥാനത്തും ചെന്നൈ 6–ാം സ്ഥാനത്തുമാണ്.
English Summary:
Punjab FC win the match against Chennaiyin FC
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]