
ലഹോർ∙ അഫ്ഗാനിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനിടെ ക്രീസ് വിട്ട് പുറത്തിറങ്ങിയ അഫ്ഗാൻ ബാറ്റര്‍ നൂര്‍ അഹമ്മദിനെ റൺഔട്ടാക്കാൻ ശ്രമിച്ച് ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ്. അഫ്ഗാൻ ഇന്നിങ്സിന്റെ 47–ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പന്തു നേരിട്ട അസ്മത്തുല്ല ഒമർസായി ഒരു റണ്ണാണ് ഓടിയെടുത്തത്. ഇതോടെ നൂർ അഹമ്മദ് ‘സ്ട്രൈക്കേഴ്സ് എൻഡില്‍’ എത്തി. പിന്നാലെ ക്രീസ് വിട്ട് പുറത്തിറങ്ങിയ നൂർ അഹമ്മദ് ഒമർസായിയുമായി സംസാരിക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ഓസീസ് വിക്കറ്റ് കീപ്പറുടെ നീക്കം.
എങ്കിലും സച്ചിനേ, ആ ഷോട്ട്…: ക്വാർട്ടറിനും സെമിക്കും ശേഷം കേരളത്തിനു മുന്നിൽ ആദ്യമായി ‘സമനില തെറ്റൽ’ ഭീഷണി; ഇനിയൊരേയൊരു വഴി, ജയവഴി!
Cricket
ബെയ്ൽസ് ഇളക്കിയ ജോഷ് ഇംഗ്ലിസ് വിക്കറ്റിനായി അപ്പീൽ ചെയ്തതോടെ, അംപയർ റിവ്യൂവിനു പോയി. എന്നാൽ പെട്ടെന്ന് വിഷയത്തിൽ ഇടപെട്ട ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തങ്ങൾ അപ്പീൽ പിൻവലിക്കുകയാണെന്ന് അംപയറെ അറിയിക്കുകയായിരുന്നു. നിയമപ്രകാരം പരിശോധിച്ചിരുന്നെങ്കില്‍ ഉറപ്പായിരുന്ന വിക്കറ്റാണ് ഓസ്ട്രേലിയ വേണ്ടെന്നുവച്ചത്. ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ നാടകീയ ഇടപെടലിനു കയ്യടിക്കുകയാണു ക്രിക്കറ്റ് ലോകം. 2023ലെ ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയർസ്റ്റോയെ ഓസ്ട്രേലിയ ഇതേ രീതിയിൽ പുറത്താക്കിയിരുന്നു.
മഴയിൽ വെള്ളക്കെട്ടായി ഗദ്ദാഫി സ്റ്റേഡിയം, മത്സരസജ്ജമാക്കുന്നതിനിടെ നിലംപതിച്ച് ജീവനക്കാരൻ; പിസിബിക്ക് രൂക്ഷ വിമർശനം– വിഡിയോ
Cricket
അന്ന് ഒരു പന്ത് മിസ്സാക്കിയ ബാറ്റർ ജോണി ബെയർസ്റ്റോ ക്രീസ് വിട്ട് പുറത്തുപോയ തക്കത്തിന് വിക്കറ്റ് കീപ്പറായിരുന്ന അലക്സ് ക്യാരി സ്റ്റംപ് ചെയ്യുകയായിരുന്നു. ക്യാപ്റ്റനായിരുന്ന പാറ്റ് കമിൻസും അന്നു വിക്കറ്റ് വേണമെന്ന നിലപാടിലായിരുന്നു. ഈ സംഭവത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. അഫ്ഗാനിസ്ഥാനെതിരായ പോരാട്ടം മഴ കാരണം ഉപേക്ഷിച്ചതോടെ ബി ഗ്രൂപ്പിൽനിന്ന് ഓസ്ട്രേലിയ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു.
pic.twitter.com/3SUp3gqY5W
— ashik (@ashik1587212) February 28, 2025
English Summary:
Josh Inglis Catches Noor Off-Guard, Smith Goes Against Cummins Route
TAGS
Champions Trophy Cricket 2025
Australian Cricket Team
Afghanistan Cricket Team
Pat Cummins
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com