
ഒന്നാം ഇന്നിങ്സിൽ ലീഡ് ലഭിച്ചതു ഫൈനലിൽ വിദർഭയ്ക്കു നിർണായക മുൻതൂക്കം നൽകിയെങ്കിലും കേരളത്തിനു നിരാശ വേണ്ട! ഇന്നലെ വൈകിട്ടു പരിശീലകരും ക്യാപ്റ്റന്മാരും പിച്ച് പരിശോധിച്ചപ്പോൾ പലയിടത്തും മണ്ണിളകിയും വിണ്ടുമാണു കാണപ്പെട്ടത്. ഇന്നത്തെ കളി സ്പിന്നർമാർ ഭരിക്കുമെന്ന സൂചനയാണിതു നൽകുന്നത്.
അതോടെ ഇന്നു 90 ഓവറിനുള്ളിൽ വിദർഭയെ പുറത്താക്കുക എന്നതാണു കേരളത്തിനു മുന്നിലുള്ള ടാസ്ക്. ഇതുവരെ പേസർമാരെ തുണച്ചിരുന്ന ആദ്യ സെഷൻ മുതലേ ഇന്നു സ്പിന്നർമാർ നിയന്ത്രണമേറ്റെടുക്കും. വിദർഭയെ ഓൾ ഔട്ടാക്കാനായാൽ നാളെ ഏകദിനശൈലിയിൽ കളിച്ചു ജയിക്കാനാകും കേരളത്തിന്റെ ശ്രമം.
ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാനായതോടെ കളി പൂർത്തിയാക്കാൻ അനുവദിക്കാതെ പരമാവധി പിടിച്ചു നിന്നു സമനിലയിലെത്തിക്കാൻ വിദർഭ ശ്രമിക്കാനിടയുണ്ട്. കളി സമനിലയിൽ എത്തിയാൽ ലീഡിന്റെ ആനുകൂല്യത്തിൽ കിരീടം വിദർഭയ്ക്കു നേടാൻ കഴിയും. ശക്തമായ ബാറ്റിങ് ലൈനപ്പ് ഉള്ളതിനാൽ വിദർഭയുടെ തന്ത്രത്തിനു ബലമുണ്ടു താനും.
എന്നാൽ, ആദിത്യ സർവതെയും ജലജും നയിക്കുന്ന കേരളത്തിന്റെ സ്പിൻ നിരയ്ക്കു മുന്നിൽ ഈ തന്ത്രം വിജയിക്കാൻ സാധ്യത കുറവ്. ഇന്നലെ ഉച്ചയോടെ തന്നെ പിച്ചിൽ സ്പിന്നർമാർക്കു മികച്ച ടേൺ ലഭിച്ചു തുടങ്ങിയിരുന്നു.
English Summary:
Kerala’s Spinners Hold the Key in Ranji Trophy Final Thriller
TAGS
Kerala Cricket Team
Sachin Baby
Ranji Trophy
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]