News Kerala
16th September 2023
കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. കരിപ്പൂരില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കോയമ്പത്തൂര്‍, കൊച്ചി...