കോട്ടയത്തിന്റെ മലയോരമേഖലകളില്‍ മണിക്കൂറുകള്‍ നീണ്ട മഴ;രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; ആളപായമില്ല

1 min read
News Kerala
22nd September 2023
കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ മൂന്നുമണിക്കൂര്‍ നീണ്ട മഴയെത്തുടര്‍ന്ന് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. തീക്കോയിപഞ്ചായത്തിലാണ് രണ്ടിടത്ത് ഉരുള്‍പൊട്ടിയത്. കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം...