News Kerala
23rd September 2023
മറവൻതുരുത്തിലെ ടോള്‍-പാലാംകടവ് റോഡില്‍ വൻ കുഴികള്‍; ഗതാഗതം ദുരിതത്തിൽ; വെള്ളം നിറഞ്ഞ കുഴിയുടെ ആഴമറിയാതെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രികര്‍ക്കു പരിക്കേല്‍ക്കുന്നതു പതിവ്...