മെയ്തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറ് പേര് പിടിയില്‍; രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

1 min read
News Kerala
2nd October 2023
മണിപ്പൂരില്‍ മെയ്തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറു പേര് അറസ്റ്റില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന്...